part -34

190 22 3
                                    

.
.
.
.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി yeshu college വരതത്തിന്റെ  സകടം alice ഉണ്ടങ്കിലും phone വിളി msg okay അവളുടെ സകടം കുറഞ്ഞു തുടങ്ങി 

Anna christy romantic hero ആകാൻ ശ്രെമിക്കുന്നുണ്ടെകികും അത് പരാജയത്തിൽ ആണ് അവസാനിക്കുന്നത് ശരിയാവുന്നില്ല പക്ഷെ christy ശ്രെമം വിജയത്തിൽ എത്തുന്നുണ്ട് annaye കൊണ്ട് supply മൊത്തം clear ചെയ്യിപ്പിച്ചു

Arun krishna  അവരുടെ ഇടയിൽ വഴക്കുകൾ ഉണ്ടാകുന്നണ്ടെകിലും ഇന്ന് വഴക്കൂടാകിയാൽ നാളെ രാവിലെ ആവുമ്പോളേക്കും രണ്ടുപേരും മറക്കും

David തന്റെ ഇഷ്ടം പറയാം ശ്രെമിക്കുന്നുണ്ടെകിൽ അത് നടക്കുന്നില്ല
David ആരുടെ മുന്നിലും ഭയപ്പെടാതെ നിക്കുന്ന തനിക് ഒരു പെണ്ണിനോട് തന്റെ ഇഷ്ടം പറയാൻ പറ്റാത്തത് എന്ത് കൊണ്ട്
Nayana ഇന്നലെ നാളേ അവൻ വരും ഇഷ്ടം പറയും എന്നോർത്തു ജീവിക്കുന്നു

ഇതിനിടയിൽ yeshu rest കഴിഞു college തിരിച്ചെത്തി alice yeshu romance തുടങ്ങി പക്ഷെ അത് christy അറിഞ്ഞട്ടില്ല ആ ഒരു ഭയം രണ്ടുപേരുടെ ഉള്ളിൽ ഉണ്ട്

അങ്ങനെ 1 year കടന്നുപോയി നമ്മുടെ girls 2 year ആയി boys 4ത്

Nayana : ഇത് കുറെ നാളായി ഇയാൾ എന്നോട് ഇഷ്ടം പറയും എന്ന് ഞാൻ വിചാരിക്കുന്നില്ല

Krishna : നീ പുള്ളിക് കുറച്ചു സമയം കൊണ്ട്

Nayana : 1 വർഷം അതൊരു സമയം അല്ലെ

Anna : പുള്ളി ഇഷ്ടം പറയാൻ ഒന്നും പോകുന്നില്ല നീ ചെന്ന് പറ..

Alice : അത് നല്ലൊരെ idea ആണ്

Anna : നീ പോയി പറഞ്ഞു നോക്ക് no ആയാലും yes ആയാലും നമ്മുക്ക് അപ്പോ നോക്കാം

Alice : ah പോയി പറ

Nayana :പറഞ്ഞു നോക്കല്ലേ ഡി

Krishna : ഒന്ന് പറഞ്ഞു നോക്ക്

Alice : കർത്താവിനെ മനസ്സിൽ വിചാരിച്ചു പോ..

Anna : ഞങ്ങൾ ഉണ്ട് കൂടെ

Krishna:  ahh ഉണ്ട് കൂടെ

Nayana : എന്നാ ഞാൻ പോയിട്ട് വരാം

Nayana ഉള്ള ധൈര്യം okay സംഭരിച്ചു david അടുത്തേക് പോയി

Nayana * mind * : ഇവിടെ നിക്കുവാണോ അല്ല വായിനോട്ടം ആണ് കാണിച്ചു കൊടുക്കണ്ടേ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now