part -35

237 38 4
                                    

.
.
.
.
🍁

Alice : അവൻ ഒന്നും ചെയ്യല്ലേ

?? : നിന്നെ ഞാൻ കൂട്ടുകാരനെ കാലും കൂടപ്പിറപ്പിനെ പോലെയാ കരുതിയത് എന്നിട്ടും നീ

Yeshu ഒന്നും മിണ്ടാതെ കിടന്നു തല്ല് കൊള്ളൂന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല alice കുറെ തടയാൻ ശ്രെമിക്കുന്നുണ്ട്

Alice : christy അവൻ ഭാഗത്തു തെറ്റ് ഒന്നുല

Christy : പിന്നെ നിന്റെ ഭാഗത്തു തെറ്റ്

Alice : അത്

Yeshu : അവൾക് ഒന്നും അറിയില്ലടാ

Christy : നീ മിണ്ടരുത്..

Alice : ഞാൻ ഒന്ന് പറയുന്നത് നീ ഒന്ന് കേൾക്

Christy : പറ

Alice : അത് ഞാനും yeshu

Christy : ആ നീയു yeshu

Yeshu : ഞങ്ങൾ തമ്മിൽ  ഒന്നുല

Alice : ഉണ്ട്

Yeshu : ഇല്ല  എടാ ഞാൻ പറയുന്നത് ഒന്ന് നീ കൾക്ക്

Christy : നീ ഒന്നും പറയണ്ട എനിക്ക് ഒട്ടും കേൾക് വേണ്ട
ഇത് പറഞ്ഞു അവൻ yeshu shirtinte coller പിടിച്ചു

Alice : എനിക്ക് yeshu ഇഷ്ട അവൻ തിരിച്ചു

Christy : ehh

അവൻ yeshu shirtinte coller വീട്ടു

Alice : ഞാൻ പറയാൻ ഇരുന്നത് ഞാൻ വിചാരിച്ചു

Christy : ഞാൻ സമ്മതിക്കില്ല എന്നലെ

Alice : mmh

Christy : വേറെ ആർക്കൊക്കെ അറിയാം

Alice : എല്ലാർക്കും

Christy : mmh

Christy മരത്തിന്റെ ചോട്ടിൽ ഇരുന്നു  alice അവന്റെ അടുത്ത് ആയിട്ട് ഇരുന്നു

Alice : sorry ടാ പറയണം എന്ന് വിചാരിച്ചത് ആണ്

Christy : നിന്റെ എന്ത് കാര്യം ആണ് വേണ്ടന്ന് പറഞ്ഞത്

Alice : അത്

അപ്പോഴാണ് anna അങ്ങോട്ട് വരുന്നത്

Anna : hy christy എന്താ ഇവിടെ നീക്കുന്നത് ഞാൻ കുറെ അന്നോഷിച്ചു അവിടെ ഇവിടെ okay
കാര്യം set ആക്കി വാ

Alice : എന്ത്

Christy : അത് ഒന്നുല

Yeshu : അതേ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now