part -36

239 39 7
                                    

.
.
.
.
🍁

അങ്ങനെ മാസങ്ങൾ വർഷങ്ങൾ കടന്നുപോയി girls final years ആണ് boys college placement എല്ലാർക്കും നല്ല job കിട്ടി job കിട്ടി 1 year കഴിഞു 4 പേര് കുടി partnership ഒരു  construction company start ചെയ്യ്തു   അങ്ങനെ life അടിപൊളിയായി മുന്നോട്ട് പോകുന്നു  girls hostel മാറി അവർ ഒരു apartment മാറി അതിന്റെ opposite ആയ apartmentil boys.combini തുടങ്ങിത്തോടെ boys girls കൂടെ സമയം ചിലവഴികാൻ കഴിയുന്നില്ല എന്നുള്ള girls പരാതിയെ തുടരന്നായിരുന്നു ഈ നടപടി

Girls last exm ആയ്യിരുന്നു ഇന്ന് അതിന്റെ celebration ആണ് girls

Anna : കുപ്പി okay set അല്ലെ

Nayana : അത് വാങ്ങാൻ ആണ് alice krishna കുടി പോയത്

Anna : ahh  അവർ അറിയില്ലല്ലോ

Nayana : ഇല്ല

Anna : എന്താ ഇത്ര ഉറപ്പ്

Nayana : david yeshu combini നല്ല work ഉണ്ട് arun christy ഒരു bussines കാര്യത്തിനായി അവർ പോയാകുകയാണ്

Anna : എന്നാ പ്രശ്നമില്ല

Ding dong

Nayana : അവർ എത്തി എന്ന് തോന്നുന്നു

Anna പോയി door തുറന്നു

Anna : കിട്ടിയോ

Alice : കിട്ടി

Nayana : എന്നാ പിന്നെ അവിടെ നിക്കാതെ ഇങ്ങോട്ട് കെർ അരക്കിലും കാണും

Krishna : mmh

Alice : എന്തൊരെ ക്യു ആയ്യിരുന്നു എത്ര നേരം നിന്നു എന്ന് അറിയോ

Krishna : അതേ

Nayana cover എല്ലാം എടുത്ത് പുറത്ത് വെച്ചു

Krishna : എനിക്കൊരു പേടി പോലെ

Alice : എന്തിന്

Krishna : എന്റെ അമ്മ എങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും

Alice : എങ്ങനെ അറിയാന

Nayana : *ഇവൾ * 

Anna : എടി കുറച്ചു വെള്ളം എടുത്തോണ്ട് വാ

Nayana : എന്തിന്

Anna : ഇതിന്റെ കൂടെ ഒഴിച് കുടിക്കണ്ടേ

Alice : എടി പൊട്ടി അത് ബിയർ ആണ്

Anna : വെള്ളം ഒഴിക്കണ്ട

Nayana : വേണ്ട

Anna :sorry ഞാൻ ഒരു വൈൻ മാത്ര കുടിച്ചിട്ട് ഒള്ളു നിങ്ങടെ അത്ര മദ്യപാനി ആല്ല ഞാൻ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now