part -39

234 37 2
                                    

.
.
.
.
🍁
അങ്ങനെ കല്യാണം കഴിഞ്ഞു reception okay  2 ദിവസം കഴിഞു നമ്മുടെ girls boys ഒന്നിച്ചു ഇരിക്കണേ krishna ഒഴിച്ച്

Arun : അങ്ങനെ നിന്റെ കല്യാണം കഴിഞ്ഞു അടുത്തത്

David : അടുത്തത് ആരുടെ ആണോ ആവോ

Yeshu : ആർക്കറിയാം

Christy : എനിക്ക് തോന്നുന്നത് alice ആയിരിക്കും

Alice : അത് അങ്ങ് പള്ളി പോയി പറഞ്ഞാൽ മതി

Christy : എന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല നീ അപനോട് പറ

Alice : അപ്പൻ അറിഞ്ഞോ

Christy : ഇല്ല ആ മാർട്ടിൻ ഇല്ലേ അങ്ങേർഡ് മോൻ alex ഇല്ലേ അവൻ വേണ്ടി

Yeshu : അവൻ വേണ്ടി

Christy : ഒന്ന് ആലോചിച്ചു

Yeshu : ആരെ

Christy  : ആരെയെയായിരിക്കും

Alice : കളിക്കാതെ കാര്യം പറ

Christy : നിന്നെ

Yeshu : alicee

Alice : ഒന്ന് പെടക്കത്തെ ഇരി ഞാൻ സമ്മതം പറഞ്ഞാൽ അല്ലെ നടത്തു

Yeshu : നീ സമ്മതം പറയോ

Alice : yeshu.... എന്നെ കൊണ്ട് തെറി പറപ്പിക്കരുത്

Yeshu : 😁

Christy : എന്തായാലും അപ്പൻ അത് കേട്ടപ്പോൾ മുതൽ തുള്ളി ചാടി നടക്കുവാ

Alice : എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ

Christy : ഞാൻ പറഞു അവൾക് സമ്മതം ആണ് മാത്രം നടത്തിയാൽ മതി എന്ന്

Alice : എന്നിട്ട് അപ്പൻ എന്ത് പറഞ്ഞു

Christy : തലയട്ടി വേറെ ഒന്നും പറഞ്ഞില്ല

Alice : എന്നാ ചെയ്യും എനിക്ക് പേടി ആവുന്നുണ്ട്

Yeshu : എന്റെ കൈയിൽ ഒരു idea ഉണ്ട്

Alice : എന്ത്

Yeshu : ഒളിച്ചോടാൻ

Christy : dahhhhh വേറെ idea ഒന്നും ഇല്ലേ അപ്പനോട് ഞാൻ പറഞ്ഞു മനസിലാക്കി കൊള്ളം

Yeshu : അത് മതി

Arun : നിനക്ക് okay ഒരാളെ പറഞ്ഞു മനസിലാക്കിയാൽ പോരെ എനിക്ക് എത്ര പേരോട് പറയാൻ ഉണ്ട് എന്ന് അറിയോ എന്നിട്ട് ഞാൻ cool ആയിരിക്കുന്നില്ലേ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now