part -30

255 45 4
                                    

Hy armys നമ്മുടെ story 10k ആയി🎉🎊🥳💃🏻
.

.
.
🍁

അങ്ങനെ നമ്മുടെ girls oru അടി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ഓടി basketball coatil എത്തി

Krishna : ഇത് ആരാ അടി കൂടുന്നെ മുഖം ഒന്ന് കാണാൻ പറ്റുന്നില്ല......ല്ലോ

നമ്മുടെ വമ്പൻ അടി നടക്കുകയാണ്

Anna : ശേ കുറച്ചു കുടി height ഉണ്ടായിന്നകിൽ കാണാം മായിരുന്നു

Nayana : അതെ

Alice : ohh

അങ്ങനെ എങ്ങനെ അവർ നുഴഞ്ഞുകേറി

Krishna : ദേ അരുണേട്ടൻ 

Nayana : arunettan മാത്രം എല്ലാം yeshu david chisty എല്ലാരും ഉണ്ട്

Anna : അയ്യോ എല്ലാത്തിന ഇത് എന്നാ പറ്റി ചന്ത പിള്ളേരെ പോലെ വഴക് ഇടുന്നെ

Alice : അയ്യേ ഞാൻ ഇനി christy എന്റെ ആരും അല്ല എന്നാ പറയുള്ളു

Anna : അത് എന്താ

Alice : ഇത് പോലെ റോട്ടിൽ കിടന്ന് വഴക് ഉടക്കുന്നവരെ ഞാൻ എന്റെ ആങ്ങള ആണെന്ന് ഞാൻ പറയൂല

Nayana : നിന്റെ ആങ്ങള മാത്രം അല്ല എന്റെ ഉണ്ട്

Krishna : ദേ princy വരുന്നുണ്ട് ഇപ്പൊ എല്ലാത്തിനേ ശെരിയക്കി കൊള്ളും

Anna : അത് ശരിയാ

Princy അങ്ങനെ എല്ലാത്തിനേം എടുത്ത് office കൊണ്ട് പോയി എടുത്തിട്ട് അലക്കി

Princy : ഇറങ്ങി പോടാ എല്ലാം

David : ഇനി ഇവിടെ നിക്കണ്ട

Arun : mmh

നമ്മുടെ boys എല്ലരും കുടി ഒരു മരത്തിന്റെ ചോട്ടിൽ ഇരിക്കണേ നമ്മുടെ girls എല്ലാത്തിന്റേം കൈയിൽ പഞ്ഞി oilment detol okay ഉണ്ട്

Alice : നാണം ഉണ്ടോ മനുഷ്യ

Christy : നാണതിനാണ്  ഞാൻ തുണി ഉടുത്തിരിക്കുന്നത്

Alice : അയ്യേ എന്ത് ഉള്ള കോമഡി

Christy : നീ പോടീ

Alice : പൊടിയ * അവൾ christy കൈക്കെട്ട് ഒറ്റ അടി *

Christy : ahhh വേദനിക്കുന്നു

Alice : നന്നായി

Krishna നമ്മുടെ arun മൊത്തത്തിൽ ഒന്ന് നിരീക്ഷിക്കുകയാണ്

🅜︎🅘︎🅝︎🅔︎💗Where stories live. Discover now