.
അങ്ങനെ കുറച്ചു ദിവസങ്ങൾക്ക് ശേഷംAlice : nayana എവിടെ
Anna : അവൾ krishna കൂടെ staff room വരെ പോയേക്കുവാ എന്താടി എന്താ പറ്റിയെ
Alice : അവളെ റൂമിലിട്ട് പൂട്ടിയത് ആരാന്ന് ഞാൻ കണ്ടു പിടിച്ചു
Anna : ആണോ
Alice : mmh നീ va
അവർ nayana krishnaye വിളിച്ചു principal room എത്തുന്നു
Nayana : നമ്മൾ എന്തിനാ princi roomil വന്നേ
Alice : അകത്തോട്ട് കറുമ്പോൾ മനസിലാകും
Alice : may i come in sir
Princi : came in
Nayana avide നോക്കിപ്പോൾ കാണുന്നത്
നമ്മുടെ 4 boysപിന്നെ
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳