.
.
.
.?? : yeshu.....
Yeshu : കർത്താവെ.... Christy
Alice : എന്താ പറയാൻ വന്നേ
Yeshu : ഞാൻ നിന്നോട് ഒന്നും പറഞ്ഞട്ടില്ല നീ പൊയ്ക്കോ
Alice : എന്ത്
Yeshu : പൊയ്ക്കോ ഞാൻ ആ കാര്യം പിന്നെ പറയാം
Alice : ഇപ്പൊ പറഞ്ഞാൽ എന്താ
Yeshu : പിന്നെ ഞാൻ ഇണ്ടാവൊന്ന് സംശയ
Christy : നീ എന്താ ഇവിടെ നിക്കുന്നു
Alice : ഇ period classil ഇല്ല
Christy : classil കേറാതെ നടന്നോ
Alice : ഞാൻ പോവാ
Christy : : ahh
Alice അവിടെ പോയി
Christy :നീ okay canteen ഉണ്ടാവുന്നു പറഞ്ഞിട്ട്
Yeshu : അത്....
Christy : ഞാൻ അവിടെ ചെന്നപ്പോൾ ആരൂല
Yeshu : ആവോ നമ്മുക്ക് കണ്ടുപിടിക്കാൻ വാ
Christy : ahh
Yeshu christy അവരെ അന്നോഷിച്ചു നടപ്പ് തുടങ്ങി
Christy : ദേ ഇരിക്കുന്നു
അവർ രണ്ടുപേർ groundil ഇരുപ്പിണ്ടായിരുന്നു
Christy : നിങ്ങൾ ഇവിടെ ഇരുപ്പിണ്ടായൊരുന്നു
David : mmh നീ പോയ കാര്യം എന്തായി
Yeshu അവനെ നോക്കി പറയല്ലേ എന്ന് action കാണിച്ചു
Christy : എന്ത് കാര്യം
Yeshu : ദേ anna nayana വരുന്നല്ലോ * ഹാവു*
Nayana : arunettan എവിടെ
Yeshu : തൊണ്ടേ ദേ ഇരിക്കുന്നു
അവൻ അവരുടെ അടുത്ത് മാരിയായി ഒരു മരച്ചുവട്ടിൽ ഇരിപ്പുണ്ട്
Nayana : ഞാൻ ഇപ്പൊ വരാം
David : mmh
Yeshu : anna ഇവിടെ ഇരുന്നു കുറെ കാര്യം ചോദിക്കാനുണ്ട്
അവൾ yeshu വലിച്ചു അടുത്ത് ഇരുത്തി
Yeshu : സുഖല്ലേ
Anna : ahh
Yeshu : നാട്ടിൽ പോയർന്ന
Anna : ഇല്ല
Yeshu : താൻ ഒരുപാട് സംസാരിക്കാറില്ല ഇല്ലേ
Anna : ammh
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳