part -26

311 35 4
                                    

.
Vote ഇട്ടേച്ചു വായിച്ചോള്ളൂ

.
.
.
🍁

Arun krishna ഒരു മരത്തിന്റെ ചോട്ടിൽ ഇരിക്കുവാണേ രണ്ടുപേരും രണ്ടുദിഷലേക്ക് നോക്കി ഒന്നും മിണ്ടുന്നില്ല

Krishna : അതെ..

Arun : mmh

Krishna : എന്തിനാ എന്നെ വിളിച്ചേ കുറെ നേരം അയ്യലോ ചുമ്മാ വിദുരതയിലേക് നോക്കി ഇരികാൻ തുടണ്ടിട്ട്

Arun : mmh

Krishna : പറ

Arun : അത് ഞാൻ breakup പറഞ്ഞപ്പോൾ നിനക്ക് എന്താ ഒന്നും പറയാൻ ഉണ്ടായിരുന്നില്ലേ

Krishna : ഇല്ല

Arun : അതെന്ന

Krishna : എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട * ഇത് പറയുമ്പോൾ krishna ശബ്‌ദം ഇടാറി കണ്ണ് okay നിറഞ്ഞു ഇരുന്നു ഇത് അവൻ ശ്രെധിച്ചു *

Arun : mmh എനിക്ക് വേനകിലും

Krishna : ehh

Arun : അതെ നിനക്ക് അറിയാലോ എനിക്ക് നീ ഇല്ലാതെ പറ്റൂല * അവൻ അവളുടെ രണ്ടു കൈയിൽ പിടിച്ചു * plzz

Krishna : ohh നിങ്ങൾ പറയുമ്പോൾ പോവാനും വരാൻ ഞാൻ തന്റെ പാവ അല്ല

* അവൾ അവന്റെ കൈ തട്ടി മാറ്റി അവിടെന്ന് പോയി *

Arun : krishna എന്നെ ഒന്ന് മനസിലാക് ഇനി നിന്നെ വിഷമിക്കുന്ന ഒന്നും ഇണ്ടാവില്ല plzz

Krishna ഒന്ന് നിന്നു

Krishna അവൾ തിരിഞ്ഞു നടന്നു ഒറ്റയടി അവന്റെ കാരണത്തിൻ

Arun : krishna...

Krishna അവനെ മുറുകെ കെട്ടിപിടിച്ചു

Krishna അവനെ മുറുകെ കെട്ടിപിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Krishna : ഇനി ഇണ്ടാവില്ലല്ലോ

Arun : ഇല്ല ഞാൻ ഒരിക്കലും വിഷമിക്കില്ല സത്യം

🅜︎🅘︎🅝︎🅔︎💗Where stories live. Discover now