part :32

273 43 5
                                    

.
.
.

.🍁

Yeshu :ehh 😳😳 അത് ഞാൻ അല്ലെ..... 🤩🤩

Alice : mmh 🥰

Yeshu : സത്യം...

Alice : അല്ല നുണ

Yeshu : alice കളിക്കല്ലേ

Alice : തനിക് എന്നെ ഇഷ്ടാണോ

Yeshu : mmm😍

Alice : അത് മതി

Yeshu : അത് മതി 🥰

Yeshu സന്തോഷത്തിൽ ചാടി എഴുന്നേൽറ്റു

Yeshu : കർത്താവെ...

Alice : എന്നാ പറ്റി

Yeshu : ഒന്ന് സതോഷിച്ചത് ആണ് കാല് ഒടിഞ്ഞ കാര്യം മറന്നു പോയി

Alice : ഇപ്പൊ കുഴപ്പം ഒന്നുമില്ലലോ

Yeshu : ചെറിയ വേദന ഉണ്ട്

Alice : doc വിളിക്കണോ

Yeshu : വേണ്ട...

Alice : mmh

Yeshu കുറച്ചു നിക്കി കിടത്തി

Yeshu : നീ എന്താ കാണിക്കുന്നേ

Alice അവന്റെ അടുത്ത് കയറി കിടന്നു എന്നിട്ട് അവനെ വട്ടം കെട്ടിപിടിച്ചു

Yeshu : എനിക്ക് ഇത് വിശ്വസിക്കാവോ

Alice : mmh😍

Yeshu : mmhh

Davidine nayana injection എടുക്കാൻ നിക്കുവാ

David : അല്ല injection എടുക്കണം എന്ന് നിർബന്ധം ആണോ

Nayana : അതെ

David : എനിക്ക് തോന്നുന്നില്ല

Nayana : doc ചുമ്മാ injection എടുക്കാൻ പറഞ്ഞത് ആണോ

David : അതെ

Nayana : എന്നാ doc ഒന്നുടെ പോയി കാണാം

David : വേണ്ട നമ്മുക്ക് injection എടുകാം

ഒരു nurse വന്നു

Nurse : david abraham

Nayana : ഇവിടെ ഉണ്ട്

Nurse : അടുത്തത് താൻ ആണ്

Nayana : ahh

David : njanoo

Nayana : അതെ

Devid : ahh ഇത് വേണോ

Nayana : വേണം

Nurse : david വന്നോളൂ

David : നീയും കൂടെ nayana

Nayana : mmh വാ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now