part -19

300 56 7
                                    

Hey guys

Part മുൻപ് ഇത് ഒന്ന് വായിക്ക് നിങ്ങൾക് story ഇഷ്ടപെടുന്നുണ്ടോ   എന്തെകിലും മാറ്റം വേണക്കിൽ പറയാം നിങ്ങടെ ഒന്ന് comment ഇടാമോ

.
.
🍁

At college

നമ്മുടെ girls college ground ഇരികുകയാണ്  boys groundil basketball കളിക്കുന്നുണ്ട്

അപ്പോഴാണേ അവിടേക്കു lisa jenni വരുന്നത്

Lisa : hey എല്ലാരും ഇവിടെ എന്ത് എടുക്കുവാ

Anna : ചുമ്മാതെ

Jenni : ചുമ്മാതെയോ eyy നമ്മുടെ seniors okay groundil ഉണ്ടല്ലോ

Alice : അതിന് എന്താ

Lisa : മറക്കും ഒന്നും വേണ്ട nayana നമ്മുടെ senior david relationship ആണ് എന്ന് ഈ college എല്ലാർക്കും അറിയാം

Nayana : അത്.

Jenni : എന്ത് പറയാൻ പോകുന്നു എനിക്ക് അറിയാ നിങ്ങൾ തമ്മിൽ അങ്ങനെ ഒന്നുല എന്നല്ലേ

Nayana : അത്.. ഞാൻ

Lisa : എന്ത് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല
നിങ്ങൾ തമ്മിൽ നല്ല match ആണ്

Krishna : അതെ അവർ നല്ല couple അല്ലെ * ചിരി അടക്കി പിടിച്ചിട്ട് പറഞ്ഞു *

ഇത് കേട്ടത് ബാക്കി ഉള്ളവർ പറയാൻ തുടങ്ങി

Alice : അത് sheriya

Nayana : എടി..

Alice : ഇപ്പൊ college നിങ്ങൾ ആണ് best couple

Krishna : yes

Jenni : എന്നാ ഞങ്ങൾ പോവാ bye

Anna : ahh bye

അവർ പോകുന്നു

അവർ പോയതും അവർ 3 പേരും ചിരിക്കാൻ തുടങ്ങി

Nayana :എന്തു വടി

Alice : best couples

അവർ വീണ്ടും ചിരിക്കാൻ തുടങി

Nayana:  മതി ഞാൻ പോവ എന്നെ കളി ആക്കിയത് മതി

Anna : പിണങ്ങല്ലേ കുട്ടിയെ

Alice : വാ നമ്മുക്ക് ഒരു lime കുടിക്കാം

Krishna : done

അങ്ങനെ അവർ പോവാൻ നേരത്ത്

Yeshu ഓടി കിതാച് വരുന്നു

Yeshu : alice അവിടെ ഒന്ന് നിന്നെ

Alice : എന്താ

Yeshu: എനിക്ക് ഒരു കാര്യം

Alice : നിങ്ങൾ പൊയ്ക്കോ ഞാൻ വന്നേക്കാം

Nayana : ahh ആയിക്കോട്ടെ

Alice : mmh

Girl അവിടെ നിന്ന് പോകുന്നു

Alice : എന്താ

Yeshu : അത് sorry അന്ന് ഞാൻ തന്നോട് വഴക് പറഞ്ഞതിൽ

Alice : എന്ന്

Yeshu : അത് library വെച്ച്

Alice : ohh it's okay

Yeshu : അന്ന് ഞാൻ അങ്ങനെ ഒന്ന് പറയാൻ പാടില്ലായിരുന്നു

Alice : ohh അത് കൊഴപ്പൊല

Yeshu pocket നിന്നും ഒരു chocolate എടുത്തു അവളുടെ നേരെ നീട്ടി

Yeshu : ഇന്നാ കഴിച്ചോ

അവൾ അത് വാങ്ങി

Alice : thank you

അവൾ അത് വാങ്ങി തിരിച്ചു നടന്നു alice മനസ്സിൽ ഒരിക്കലും ഇല്ലാത്തത് പോലെ ഒരു സന്തോഷം ആയ്യിരുന്നു

അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി അവിടെ നിന്ന് പോയി

Yeshu അവൾ പോകുന്നത് നോക്കി നിന്നു

Arun : da മതി വായിനോക്കിയത്

Yeshu : poda..

At girl class room

Nayana lisa jenni പറഞ്ഞത് തന്നെ ആലോചിച്ചു കൊണ്ടിരിക്കയാണ്

Nayana * mind * : അങ്ങനെ ആയ്യിരിക്കുവോ eyy bestcouples അവൾ അത് ആലോചിച്ചു വീണ്ടും ഇരുന്നു ചിരിക്കാൻ തുടങ്ങി

Krishna : de എന്നാ ഒറ്റക് ഇരുന്നു ചിരിക്കൂന്നേ

Nayana : ചുമ്മാ

Krishna : ചുമ്മായോ

Anna : എല്ലാർക്കും ഇത് എന്നാ പറ്റി ഒരുത്തി വന്നപ്പോൾ മുതൽ ഒരു മിട്ടായി നോക്കൂ ഇരുന്നു ചിരിക്കാണ്  തൊണ്ടേ

അവൾ alice ചൂടി കട്ടി കൊടുത്തു

Krishna : ഈ കുട്ടി ഇത് എന്നാ പറ്റി

Anna : ആവോ കൈവിട്ട് പോയി

Krishna : കുറച്ചെങ്കിലും വിവരം ഉണ്ടാർന്നത് അതിനാണ് ഇപ്പൊ അതിന്റെ കിളി പോയി

Anna : അത് ശെരിയാ

Krishna : അപ്പൊ സമ്മതിച്ചു വിവരം ഇല്ലനെ

Anna : പോടീ...

Krishna : ഞാൻ പോവൂല

Anna : ohh ഇവൾ...

Krishna : അത് വിട് നീ ശ്രെദ്ധിചോ alice yeshu എടുത്ത് പോയിട്ട് വന്നപ്പോൾ ഇങ്ങനെയാ

Anna : അതെ

Krishna :എന്തോ ചീഞ്ഞു നറുനോട്

Anna : കണ്ടുപിടിക്കാൻ..

Krishna : yes.

_____________________________

Vote 😍
Comments😘



🅜︎🅘︎🅝︎🅔︎💗Where stories live. Discover now