part -37

221 37 5
                                    

.
.
.
🍁

രാവിലെ alice പതിയെ കണ്ണ് തുറന്നു

Alice : എന്റെ phone എവിടെ
ഇവൾ മാർ എന്നാ എന്റെ roomil

അവൾ phone എടുത്ത് സമയം നോക്കിയത് 12 മണി

Alice : ഇത്ര സമയം ആയോ
അയ്യോ തലവേദന uff

?? : ഇന്നാ ഇത് അങ്ങ് കുടിച്ചോ അപ്പൊ തലവേദന

Alice : christy നീ എന്നാ ഇവിടെ

Christy : എനിക്ക് എന്താ ഇവിടെ വന്നൂടെ

Alice : അങ്ങനെ അല്ല

Christy : പിന്നെ എങ്ങനെ

Alice : ohh ഒന്നുല

അത് പറഞ്ഞു അവൾ roomil നിന്ന് ഇറങ്ങി

അവൾ ഹാൾ ചെന്ന അവിടുത്തെ sofail ഇരുന്നു

Alice *mind * : ഇവിടെ ഇരുന്ന ബോട്ടിൽ okay എവിടെ ഇന്നലെ എപ്പോഴാ roomil പോയി കിടന്നേ ആരാ ഇവിടെ okay clean ചെയ്തേ

Yeshu : എന്താ ആലോചന

Alice : എപ്പോ വന്നു

Yeshu വന്നു അവളുടെ അടുത്ത് ഇരുന്നു

Yeshu : കുറച്ചു നേരം ആയി

Alice : നിങ്ങൾ ഒന്നിച്ചാണോ വന്നേ

Yeshu : അതെ

Alice : mmh * എന്നാലും ആരായിരിക്കും അവളുമാർ അരക്കിലും ആയ്യിരിക്കും *

Yeshu : നീ എന്താ ആലോചിക്കുന്നെ

Alice : ഒന്നുല

Yeshu : അത് പോട്ടെ നിങ്ങൾ college നിർന്നത് celebrate ചെയ്തില്ലേ

Alice : ഇല്ല....

Yeshu : അത് എന്ത് പറ്റി

Alice : ചുമ്മാ

Yeshu : ahh

Alice : ഞാൻ അവരെ എഴുനേൽപ്പിക്കട്ടെ

Yeshu : ahh പെട്ടെന്നു ആയിക്കോട്ടെ

Alice : ehh

Yeshu : അവർ പോയി വിളിക്കാൻ

Alice : mmh

Alice ഓടി roomil പോയി

Alice: എടികളെ എഴുനേറ്റ്

Nayana : ഒരു 5 m

Alice : എഴുനേക്കാടി പോത്തേ

Nayana : എന്താടി

Alice : എല്ലാം ഇണ്ട് ഇവിടെ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now