.
.
.
.
.
🍁Nxt day
At class
Yeshu : എടാ ഞാൻ അവളെ എന്റെ ഇഷ്ടം പറയാൻ പോവാ
Arun : mmh
Yeshu : അവൾക് എന്നെ ഇഷ്ടആയിരിക്കും
Arun :.........
Yeshu : അവൾക് ഇഷ്ടം ആണ് തന്നെ christy സമ്മതിക്കുവോ
Arun :........
Yeshu : നീ എന്നാ മുളികൊണ്ടേ ഇരിക്കുന്നെ
Yeshu നോക്കുമ്പോൾ കാണുന്നത്
Yeshu : എടാ പട്ടി എഴുനേൽക്കടഅവൻ arun തലക് ഒരു കൊട്ട് വെച്ച് കൊടുത്തു
Arun : ayyooohhhh...
Class പഠിപ്പിച്ചോണ്ടേ ഇരുന്ന miss
Miss : എന്താടാ അവിടെ
Arun : yeshu ആണ് miss
Miss : രണ്ടണം ഇറങ്ങിപ്പോടാ ക്ലാസ്സിന്
അവർ പിന്നെ അവിടെ നിന്നില്ല രണ്ടണം പുറത്തേക് പോയി
Christy : ഇവന്മാർക് ഇത് ഏതിന്റെ കേടായിരുന്നു
David : പിന്നെ അവർ ഇറങ്ങിപ്പോവാൻ കാത്തിരിക്കുവായിരിക്കു
Christy : ohh
Yeshu പുറത്ത് നിന്ന് ഞങ്ങളെ canteen കാണും എന്ന് david action കാണിച്ചു
David : done
പക്ഷെ കുറച്ചു ഉറക്കെ ആയ്യി പോയി
Miss : താൻ okay എന്തിനാടോ ക്ലാസ്സിൽ വരുന്നേ ഇറങ്ങി പോടാ
David classil ഇറങ്ങി പോയി
David : വാ
Christy ഞാൻ ഇല്ല എന്ന് action കട്ടി
David : അവൻ പഠിച്ച കൊതി നിർന്നില്ല എന്ന്
Yeshu : അവൻ ഉള്ളത് കോട് exam okay pass ആവുന്നത്
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳