part -29

287 44 3
                                    

Vote തന്നിട്ട് വായിക്കു plzz 🥹
.
.
.
🍁

അങ്ങനെ മഴ okay കഴിഞു അവർ തിരിച്ചു പോയി
Boys അവരുടെ hostel girls അവരുടെ hostelkum

At boys hostel

Arun : എങ്ങനെ ഉണ്ടായിരുന്നു

David : എന്നെ കൊണ്ട് ഒന്നും പറപ്പിക്കരുത്

Arun : അത് എന്താ

David : ഈ തെണ്ടി ആരും കേറാത്ത ഉള്ള പടം എന്ന് പറഞ്ഞു കൊണ്ട് പോയി കേറ്റിയത് horror movie ആണ്

Yeshu : ഒരു കൈഅബദ്ധം നാറ്റിക്കരുത്

Arun : ശേ എന്നിട്ട് എന്തായി

David : എന്താവാൻ

Arun :  പറ അല്ല horror movie girls വലിയ പേടി അല്ലെ പിന്നെന്താ പ്രശ്നം

Yeshu : പ്രശ്നം എടാ alice പേടി ഒന്നുല

Devid : nayana നല്ല പേടി ഉണ്ടായിരുന്നു  ഞാൻ ഉള്ളത് കൊണ്ട് ഒന്നും പേടിച്ചില്ല

Yeshu : എങ്ങനെ

Yeshu വള്ളി പുള്ളി തെറ്റാതെ theater  വെച്ച് നടന്നത് എല്ല പറഞ്ഞു

Yeshu : ഇതാണ് അവിടെ ശെരിക്കും ഉണ്ടായത്

David : 😁

Arun : അവന്റെ ഒരു ചിരികണ്ടില്ലേ

Yeshu : അല്ല നീ christy എന്നാ പറഞ്ഞെ

Arun : അതൊക്കെ ഞാൻ deal ചെയ്യ്തു

David : എങ്ങനെ

Arun : ഞാൻ അന്നയോട് കാര്യം പറഞ്ഞു അവൾ പറഞ്ഞു അവൾ നോക്കിക്കൊള്ളാം എന്ന്

David : ohh അല്ല അവൾ ഇനി nayana പറയോ

Arun : eyy ഇല്ല അത് അവൾ എന്നോട് promise ചെയ്തിട്ട് ഉണ്ട്

Yeshu : ohh

അപ്പോഴേക്കും christy പുറത്ത് കയറി വന്നു

Yeshu : chrsty വിഷയം മാറ്റ്

David : mmh

Arun : എവിടെ പോയത് christy

Christy : കുളിക്കാൻ നിന്നോട് പറഞ്ഞിട്ട് അല്ലെ പോയെ

Arun : ohh ഞാൻ മറന്നു

Christy : movie എങ്ങനെ ഉണ്ടായിരുന്നു

Yeshu : നല്ലതായിരുന്നു * david ഒന്ന് നോക്കി ദഹിപ്പിച്ചു പറഞ്ഞു *

Christy : ഞാൻ miss ചെയ്തു അടുത്ത തവണ ആവട്ടെ

David : ahda..

Christy : mmh

David : ഞാൻ കിടക്കാൻ പോവാ

Chrsty : ഇത്ര നേരത്തയോ

David : എനിക്ക് വയ്യട

Yeshu : കുറെ കിടന്നു കരഞ്ഞത് അല്ലെ കിടന്നോ

David : ഒന്ന് പോടാ

Yeshu  : നീ  പോടാ

David : ഡാ...

Christy : എന്താടാ മിണ്ടതെ കിടന്നു ഉറങ്ങടാ

David : chrsty പറഞ്ഞോണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിടുവാ

Arun : അവന്റെ മസിൽ പണി ഉണ്ടാകാതെ ഒന്ന് മിണ്ടാതെ ഇരിക്കണ്ട

Yeshu : അങ്ങനെ പറഞ്ഞു കൊടുക്

David : അവൻ അ മസിൽ മാത്ര ഒള്ളു brain ഇല്ല

Arun : നിനക്ക് രണ്ടും ഇല്ല

Yeshu : ഞാൻ അങ്ങ് സഹിച്ചു

David : രണ്ടണം മിണ്ടാതെ ഇരുന്നോ എനിക്ക് ദേഷ്യം വന്നാൽ രണ്ടാനത്തിനേം ഞാൻ  എടുത്ത്  പുറത്ത് ഏറിയും

Arun : എറിയാൻ വാടാ

Yeshu : എനിക്കും ഒന്ന് കാണാം എല്ലോ

3 പേരും ഇരുന്ന എടുത്ത് നിന്നിം എഴുനേൽറ്റു

David opposite ayyi arun yeshu നിന്നും

പെട്ടന്ന്

Christy : എന്താടാ അവിടെ ഞാൻ അങ്ങോട്ട് വന്നാൽ അവിടെ 3 കാണുല 😤

Chrsty sound കേട്ടതു 3 പേരും കട്ടിൽ കേറി കിടന്നു

Arun : മിണ്ടാതെ കിടന്നോ അത് നല്ലത്

David : mmh

At college

Alice : എടി basketball കോട്ടിൽ അടി

Nayana : അടിയോ എന്ന് ഒന്ന് പോവാം

Krishna : ശെരിയാ കുറെ നാളായി അടി കണ്ടിട്ട്

Anna : ഇവിടെ നിന്നാൽ അടി കാണാൻ പറ്റില്ല ഹേ

Alice : വാ പോവാ

____________________________

Vote 😍
Comments 😘

🅜︎🅘︎🅝︎🅔︎💗Where stories live. Discover now