part -40

238 44 3
                                    

.
.
.
.
🍁

Nayana : etta അവളുടെ അമ്മ വരുന്നുണ്ട്

Arun : mmh

?? : മകളെ

Nayana  : ആന്റി എന്തിനാ അവളെ നിർബന്ധിച്ച  അവളുടെ തീരുമാനം കുടി ഒന്ന് നോക്കാൻ പാടില്ലായിരുന്നു

Nayana  : ആന്റി എന്തിനാ അവളെ നിർബന്ധിച്ച  അവളുടെ തീരുമാനം കുടി ഒന്ന് നോക്കാൻ പാടില്ലായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഹരിത
Krishna അമ്മ

ഹരിത : മോളെ അവൾ പറഞ്ഞത് അനുസരിച്ചു എന്റെ ഏട്ടൻ മാർ അവൾ പറഞ്ഞ പയ്യന്റെ വീട്ടിൽ പോയി നേരിട്ട് അനോഷിച്ചത് ആണ് അവർ സമ്മതിച്ചില്ല

Nayana : ആന്റി ഇല്ല അവർ അനോഷിട്ടില്ല

ഹരിത : മോളെ എന്ത്

Nayana : ആന്റി ആ പറഞ്ഞ പയ്യന്റെ എന്റെ ഏട്ടൻ ആണ് കഴിഞ്ഞ ഒരാഴ്ച അയ്യിട്ടു  ആരും വീട്ടിൽ വന്നട്ടില്ല  ഏട്ടാ അവിടെയോ

Arun : ഇല്ല  ഇതുവരെ അങ്ങനെ ആരും അവിടെ വന്നട്ടില്ല ആന്റി വീട്ടിൽ വന്നതായിരുന്നകിൽ തന്നെ എന്റെ perants എന്നോട് പറഞ്ഞേനെ

ഹരിത :മോൻ ആണോ arun

Arun : mmh

ഹരിത : മോന്റെ perants പറയാതെ ഇരുന്നത് ആണെകിലോ

Arun : ഇല്ല ആന്റി ഒരിക്കലും ഇല്ല അവർ അങ്ങനെ എന്നോട് ചെയ്യില്ല ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ

David : എടാ ഒന്ന് വിളിച്ചു നോക്ക്

Arun phone എടുത്ത് പുറത്തോട്ട് പോയി

Nayana : അങ്ങനെ ഞങ്ങളുടെ വീട്ടിൽ ആരും ചെയ്യൂല്ല

David : ആന്റി എന്തോ ചതി നടന്നാട്ടുണ്ടേ

ഹരിത ഒന്നും മിണ്ടാതെ അവിടെ നിന്നു

Nayana : ആന്റി പെട്ടെന്നു കല്യണം തീരുമാനിച്ചത് എന്തിനായിരുന്നു കുറച്ചു wait ചെയ്യാൻ പാടില്ലായിരുന്നു

🅜︎🅘︎🅝︎🅔︎💗Where stories live. Discover now