.
.
.
🍁Christy : anna.....
Anna അവനെ കണ്ടതും പതിയെ അവിടെന്ന് നടന്ന തുടങ്ങി
Christy : anna അവിടെ നിൽ
അവൻ അവളുടെ പിന്നാലെ ചെന്ന്
.
.Nayana dance club അങ്ങോട്ട് ചെന്ന്
Nayana : yeshu....
Yeshu : ah എന്താണ് ഇവിടെ ഒരു കറക്കം
Nayana : അത് dance club ചേരാൻ
Yeshu : ohh നീ david അടുത്തേക് ചെല്ല്
Nayana : ahh
അവൾ david അടുത്തേക് ചെന്ന്
David : mmhh
Nayana : club ചേരാൻ
David : ohh ഇന്ന ഈ peppar fill ചെയ്യ്തു കൊണ്ടുവാ
Nayana : ahh പേന
David : ഇന്നാ
Nayana ആ peppar കൊണ്ട് ഒരു ബെഞ്ചിൽ പോയി ഇരുന്നു
അപ്പോഴാണേ അങ്ങോട്ട്
ഒരാൾ വരുന്നത്Felix
Flirt ചെയ്യാൻ college ഇവനെ കഴിഞ്ഞേ ആൾഒള്ളു single ആണ്
Felix : hey
Nayana : hello
Felix : nayana
Nayana : അതെ എങ്ങനെ അറിയാം
Felix : അതൊക്കെ അറിയാം ഞാൻ felix
Nayana : ohh
Felix : club ചേരാം വന്നതാണോ
Nayana : ahh അതെ
Felix : ohh nice അപ്പൊ all the best
Nayana : oh thanks
അവൻ അവൾക് ഒരു shake hand kodukunnu
Felix : തന്റെ കൈ soft ആണല്ലോ
അവൻ അവളുടെ കൈ ഒന്ന് തീരുമി കൊണ്ട് പറഞ്ഞുNayana : ahh🙂
അവൾക് അത് എന്തോപോലെ ആയ്യി അവൾ കൈ വലിക്കാൻ നോക്കുന്നുണ്ടാത്തിൽ അവൻ അത് വിടുന്നില്ല അതൊരാൾ കാണുന്നുനടിയിരുന്നു
YOU ARE READING
🅜︎🅘︎🅝︎🅔︎💗
Fanfiction?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳