part -31

272 44 3
                                    

.
.
.
.
🍁

അങ്ങനെ എല്ലാത്തിനേം വരി പെറുക്കി hospital എത്തിച്ചു

Doc : ഇത് എന്നാ പറ്റിയത് പിള്ളേരെ 

Christy : അത്

Doc : college അടി ആയ്യിരികുല്ലോ

David : അത് എങ്ങനെ മനസിലായി

Doc : ഇതുപോലെ മൂന്നാൽ പേര് വാർഡ് കിടപ്പുണ്ട്

David : ahh

Doc : പുറത്ത് നിക്കുന്നത് ആരാ

Christy : ഒരാൾ എന്റെ sister ആണ്

Doc : അപ്പോ ആ കുട്ടി

David  : അത് എല്ലാം sisters ആണ്

doc : ohh okay അപ്പോ കുറച്ചു നേരം rest എടുക് എന്തായാലും  പേര് yeshu എന്നല്ലേ

* yeshu മയക്കത്തിൽ ആണ്

David : mmh

Doc : yeshu ഇവിടെ 2 ദിവസം കഴിഞു പോയാൽ മതി  1 hour കഴിഞ്ഞ് ആൾ എഴുന്നേൽക്കും

David : mmh

Doc : ബാക്കി ഉള്ളവർ  ഇന്ന് discharge കിട്ടും പിന്നെ christy കൈ നോക്കണം വെള്ളം ചാടത്തെ നോക്കണം പിന്നെ david ഒരു injection ഉണ്ടോ

David : നിർബന്ധം ആണോ

Christy : ahh

Doc : അതെ

David : mmh🙂

Doc : ആ പുറത്ത് നിക്കുന്നവരെ അകത്തോട്ടു വിളി

Nurse : ahh

അങ്ങനെ പുറത്ത് നിന്നവർ എല്ലാം അകത്തോട്ട് കയറി

Doc : നിങ്ങൾ ആണോ ഇവരുടെ കൂടെ വന്നത്

ഇല്ലമ്മ അതെ എന്നെ തലയട്ടി

പെട്ടെന്നു doc arun കൈയിൽ കേട്ട് ശ്രെദ്ധികുന്നത്

Doc : കൈക്കെന്ത്‌ പറ്റി  അടിക്കിടയിൽ പറ്റിയത് ആണോ

Arun : mmh

Doc : എന്നിട്ട് എന്താ കാണിക്കാതെ ഇരുന്നത്

Arun : അത് കുഴപമില്ല

Doc : ohh sister അവന്റെ കൈ ഡ്രസ്സ്‌ചെയ്യത് കൊടുക്ക

Nurse : mm

അങ്ങനെ അവർ മുറിവ് കേട്ടി വെച് കൊണ്ടിരിക്കുന്നു

Doc : പിന്നെ david injection കാര്യം മറക്കണ്ട

David : ahh 🙂

🅜︎🅘︎🅝︎🅔︎💗Where stories live. Discover now