part -20

313 47 2
                                    

.
.
.
.
.
🍁

Anna Christy തപ്പി നടക്കുന്നുണ്ട് ഒന്നിനും അല്ല ചുമ്മാ വെറുപ്പിക്കാനും christy കൂടെ കുറച്ചു time spend ചെയ്യാനും

Anna : christy ഇച്ചായ

Christy : എന്താ anna നിന്റെ സംശയം ഒന്നും തിർന്നില്ലേ

Anna : ഇല്ല ഒരു dout കുടി ഉണ്ട്

Christy : ചോദിക്

Anna : അത്....*എന്തോ ഒരു dout ചോദിക്കുന്നു *

Christy : ഇത് last ആണോ

Anna : അതെ

Christy അത് അവൾക് നല്ല രീതിയിൽ തന്നെ പറഞ്ഞു കൊടുത്തു

Anna : thank you

അവൾ അവിടെന്ന് പോകാൻ തുടങ്ങിയതും

Christy : ഞാൻ തന്നോട് പറഞ്ഞത് ആണ് എന്റെ പിന്നാലെ നടക്കേണ്ട എന്ന് പിന്നെ alice friend അയ്യത് കൊണ്ട് മാത്രം ആണ് ഞാൻ ഒന്നും പറഞ്ഞെ നീ മനസിലാക് എന്റെ പിന്നാലെ നടന്നിട്ട് ഒരു കാര്യവുമില്ല

Anna : അത് ഞാൻ..

Christy : നിന്റെ ഭാഗത്തു തെറ്റില്ല എന്ന് അല്ലേ നീ എപ്പോഴും ഓരോന്ന് ചോദിച്ചു എന്റെ പിന്നാലെ നടക്കുമ്പോൾ തന്നെ അറിയാം എനിക്ക് എല്ലാം മനസിലാക്കുന്നുണ്ട്

Anna : ഞാൻ ഇനി ഒന്നും ചോദിച്ചു വരില്ല I'm really sorry ഞാൻ ഒരു disturbance ആവുന്നു വിചാരിച്ചില്ല വെറുതെ ഒന്നുല ഇഷ്ടം കൊണ്ട🥲ഓരോന്ന് പറഞ്ഞു വന്നത് ഞാൻ വിചാരിച്ചു എന്നാകിലും ഒരു മാറ്റം ഉണ്ടാകും എന്ന് എന്നോട് ഇഷ്ടം ഉണ്ടാവുന്നു

Christy : എടൊ ഞാൻ

Anna : eyy christy ഭാഗത്തു തെറ്റ് ഒന്നുല ഞാൻ ആയ്യിരുന്നു no പറഞ്ഞിട്ട് പിന്നാലെ നടന്നത് എനിക്ക് അറിയാം 🥲

അവൾ അത് പറഞ്ഞു അവിടെന്ന് പോയി

Christy : ശേ വേണ്ടായിരുന്നു

At girl

Alice : എടി നിങ്ങൾ assignment ചെയ്യ്തു വെച്ചോ

Krishna : എവിടുന്ന്

Nayana : അയിന് നിനക്ക് അതൊക്കെ ചെയ്യാൻ എപ്പോഴാ സമയം രാത്രീ മുഴുവൻ ഇരുന്നു അരുണേട്ടൻ അയ്യിട്ടു chat ആണ്

Alice : അത് ശെരിയാ miss പറഞ്ഞത് നാളെ ഉച്ചക്ക് വെക്കണം എന്നാണ്

Nayana : ohh ഒരു ദിവസം കുടി ഉണ്ട്..

🅜︎🅘︎🅝︎🅔︎💗Where stories live. Discover now