part - 15

389 47 6
                                    

.
.
.
.
Nxt day

At morning

Alice : നീ എന്താ വരുന്നില്ലേ

Nayana : വരണോ വേണ്ടയോ എന്ന് ആലോചിക്കുവാ

Alice : അതെന്ന

Nayana : എനിക്ക് face ചെയ്യാൻ ഒരു മടി ഞാൻ വന്നില്ല

Alice : എന്നാ ഞാനും പോണില്ല

Nayana : അതെന്ന

Alice: ഒരു mood ഇല്ല

Anna : എന്ത് പറ്റി

Nayana : ഇന്ന് പോണോ വേണ്ടയോ എന്ന് വിചാരിക്കുവാ

Anna : ohh ഞാനും അങ്ങനെ വിചാരിക്കുന്ന
നാളെ friday എന്തോ class ഇല്ല പിന്നെ Saturday sunday
Class ഇല്ല monday to Thursday valuvation  friday class ഇല്ല പിന്നെ next monday പോയ മതി നമ്മുക്ക് വീട്ടിൽ പോയാലോ

Nayana : ഞാനും അങ്ങനെ വിചാരിക്കുന്നു

Alice : എന്നാ pack ചെയ്യാം ഉച്ച ആവുമ്പോൾ പോയാൽ വൈകുന്നേരം വീട്ടിൽ എത്തും

Anna : krishna

Nayana :  അവൾ ഇന്നലെ pack ചെയ്യ്തു വെച്ചാകുവാ
എപ്പോ പോവാന്ന് പറഞ്ഞാലും അവൾ ready

Alice : ohh

അവർ ആരും college പോയില്ല

At college

Lunch break

Arun : അവളെ കാണുന്നില്ലാലോ

Yeshu : വരുവായിരികും

Arun : mmh

Christy : നീ krishna നോക്കി നിക്കുവാ

Arun : mmh

Christy : നിന്നോട് ഒന്നും പറഞ്ഞില്ലേ

Arun : ഇല്ല എന്ത്

Christy : alice വിളിച്ചു എല്ലാരും വീട്ടിൽ പോയി

Arun : പറയാതെ പോവില്ലല്ലോ

Christy : അവർ രാവിലെ പോവാൻ തോന്നി അവർ പോയി എന്നാ പറഞ്ഞെ

David: 4 പേരും പോയോ

Christy : ahh

Arun: ohh

Yeshu *mind* : ശേ ഒരു sorry പറയന്നു വിചാരിച്ചത്

Arun *mind* : പറയാതെ പോയല്ലേ  ഇനി എന്നാ ചെയ്യണ്ടെന്നേ എനിക്ക് അറിയാം

David *mind* : അത് നന്നായി ഇനി മൂന്നാൽദിവസതേക് അവളെ കാണണ്ടല്ലോ ആ ചമ്മൽ ഒഴിവാകാം

🅜︎🅘︎🅝︎🅔︎💗Where stories live. Discover now