part -38

241 39 4
                                    

.
.
.

🍁

: എടി അവൾ ഒരുങ്ങിയ

: ഇല്ല ഒരുങ്ങി കൊണ്ടിരിക്കുവാ

: പെട്ടെന്നു ഇറങ്ങാൻ പറ ഇല്ലേ സമയം എത്രയായി വെല്ലോ അറിയോ

: ഞാൻ വിളികാം

Anneda അമ്മ അവളെ വിളിക്കാൻ ആയി റൂമിലോട്ട് പോയി

: എടി anne ഒരുങ്ങി കഴിഞ്ഞില്ലേ

Anna : എന്റെ അമ്മച്ചി എന്റെ ആകെ കുടി ഒരു കല്യാണം അല്ലെ ഒള്ളു ഞാൻ നന്നായിട്ട് ഒന്ന് ഒരുങ്ങട്ടെ

: നിന്റെ അപ്പൻ പുറത്ത് കിടന്നു കയർ പൊട്ടിക്കുന്നു
എന്റെ പിള്ളേർ നിങ്ങൾ വെല്ലോ കഴിച്ചായിരുന്നോ

നമ്മുടെ nayana krishna അവളുടെ കൂടെ ഉണ്ട് ബാക്കി എല്ലാരും christy വീട്ടിൽ ആണ് guys

Nayana : കഴിച്ചു ആന്റി

: ഇവൾ എടി പെട്ടെന്നു ആയിക്കോട്ട്

Anna : എന്റെ അമ്മച്ചി ഈ ചെരുപ് ഒന്ന് ഇട്ടോട്ടെ

: നിന്നോട് അപ്പോഴേ പറഞ്ഞത് ഹീൽസ് ഒന്നും വാങ്ങേണ്ട എന്ന്

Anna : അമ്മച്ചി അറിയാലോ christy height എനിക്ക് പിടിച്ചു നിക്കണ്ടേ അവിടെ

Nayana : പിടിച്ചു നിക്കാൻ ഹീൽസ് വേണോ

Anna : എടി... വേണ്ടാട്ടോ ഇന്ന് എന്റെ air കേറ്റാൻ പറ്റില്ല ഞാൻ bride ആണ്

Krishna : ആയിക്കോട്ടെ

: കഴിഞ്ഞല്ലോ വാ ഇറങ്ങു
എല്ലരും പള്ളിലോട്ട് പോയി നമ്മൾ മാത്രേ ഒള്ളു

Anna : എന്നാ പിന്നെ പോവാം

: mmh

Annade perants

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Annade perants

Thomas & rose

Thomas : എടി പെട്ടെന്നു വാ പെണ്ണെ

🅜︎🅘︎🅝︎🅔︎💗Where stories live. Discover now