part -33

276 36 2
                                    

.
.
.
.
🍁

🤩🤩🤩🤩🤩🤩
Abraham :ഞാൻ ഒന്ന് yeshu കാണട്ടെ

Devid : വാ

അവർ yeshu കാണാൻ ചെന്നതും കാണുന്നത്

Princy shocked

Devid *ശേ മറന്നു *

Princy : എന്ത് വാടാ ഇത്

David : അത് അവർ...

Princy : അവനെ കാൽ ഒടിഞ്ഞത് കൊണ്ട് hospital കിടത്തിയത് അല്ലെ അല്ലാതെ honeymoon കൊണ്ട് വന്നു ആക്കിയത് അല്ലാലോ

David : എന്താ  appa

Princy : നിന്നെ okay എന്താ ചെയ്യണ്ടേ

David : 😁😁😁

Princy :  ഞാൻ വിളിക്കണോ അതോ നീ വിളിക്കണോ

David : ഞാൻ വിളിക്കാം

David ഓടി ചെന്ന് അവർ കുലുക്കി വിളിച്ചു

Devid : എടാ എഴുന്നേക്

Yeshu :5 m

David : എടാ കോപ്പേ എഴുന്നേക് princy വന്നേക്കുന്നു

ഇത് കേട്ടതും അവൻ ചാടി എഴുനേറ്റ്

David : alicee കണ്ണ് തുറക്കാൻ  aliceee

Alice : എന്താ

David : college princy വന്നേക്കുന്നു

Alice : ehh😦

David : ahh എഴുന്നേക്

ഇത് കേട്ടതും അവൾ ചാടി എഴുനേറ്റ് 

Alice : 🥲ഞാൻ ഇപ്പൊ വരവേ

അവൾ അവിടെന്ന് ഇറങ്ങി ഓടി

Alice : ശെ നാണക്കേട്

അപ്പോഴാണ് കസേര ഇരുന്നു ഉറങ്ങുന്ന nayana കാണുന്നത്

Alice : de nayana എഴുന്നേക്.. Nayaneee

Nayana കണ്ണ് തിരുമി

Nayana : എന്താഡി

Alice : princy

ഇത് കേട്ടത് അവൾ ചാടി എഴുനേറ്റ്

Nayana : എവിടെ

Alice : yeshu അടുത്ത

Nayana : ahh ഞാൻ പേടിച് പോയി

എന്ന് പറഞ്ഞു അവൾ chair ഇരുന്നു അടുത്തായി alice ഇരുന്നു

Nayana : എന്തായിരുന്നു ഇന്നലെ 🌝

Alice : ഇന്നലെ എന്ത്

Nayana :  ഞാൻ കണ്ട് എല്ലാം

Alice : എന്ത്

Nayana : mmmmmmmh 🌝

🅜︎🅘︎🅝︎🅔︎💗Where stories live. Discover now