💞
At night,,,
കുക്കിയെ കാണാനായി റൂമിലെക്ക് പോകണോ വേണ്ടയോ എന്ന് ആലോച്ചിച്ച് മുറിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ചിമ്മി.
എന്തൊക്കെ സംഭവിച്ചാലും ഇന്ന് കുക്കിയെ കാണണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു....
ഭക്ഷണം കഴിച്ചതിനു ശേഷം കുക്കിയും ചിമ്മിയും ഒഴിച്ച് ബാക്കി എല്ലാവരും വരാന്തയിൽ കൂടിയിരുന്നു ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...
കുമാർ :: "അല്ല വാമി... നമ്മൾ ഇങ്ങു എത്തിയ കാര്യം ജിത്തു മോനെ വിളിച്ചു പറഞ്ഞാരുന്നോ??"
വാമി :: "അയ്യോ ഞാൻ അത് അങ്ങ് മറന്നുപോയി...... ഞാൻ ഒന്ന് വിളിച്ചു പറയട്ടെ....."
അതും പറഞ്ഞു വാമി മുറ്റത്തേക്ക് ഇറങ്ങി....
വാസുദേവ് :: "നിങ്ങളു വന്നപ്പോ ജിത്തു മോനെ കൂടി കൂട്ടായിരുന്നില്ലേ.....
അളിയനും ചേച്ചിയും പറയുന്നതല്ലാതെ അതിനെ ഒന്ന് നേരിട്ട് കണ്ടിട്ടില്ല........"
കുമാർ :: "ഞാൻ വിളിച്ചതാ........
അവന്റെ ഏതോ ഒരു കസിന്റെ കല്യാണമാണ്...... അതോണ്ടാ അവൻ വരാഞ്ഞേ........"
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....