💞
തന്നെവിട്ട് എന്നെന്നേക്കുമായി പോവുകയാണ് ജെനി എന്ന് അറിഞ്ഞിട്ടും കൂകിക്ക് ഒന്നും തോന്നിയിരുന്നില്ല.
അത് എന്തുകൊണ്ടാണെന്ന് അവനു അറിയില്ല.
ഒരുപക്ഷെ ഇപ്പോൾ അവന്റെ മനസ്സിൽ..........
കൂകിക്ക് എന്തോ വല്ലായ്മ തോന്നി.
എന്തോ ഒന്ന് സംഭവിക്കാൻ പോകുന്ന പോലെ....
അവൻ ആ പടിയിൽ ഇരുന്നു. കയ്യിലുണ്ടായിരുന്ന bouquet അവിടെ വെച്ചു.
" എന്താ എനിക്ക് ഈ പറ്റുന്നെ?... എന്താ വേണ്ടാന്ന് വെച്ചിട്ടും അവൾ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത്.... എനിക്ക് അവളോട് ദേഷ്യമല്ലേ?? വെറുപ്പല്ലേ.... പിന്നെ എന്താ..... ഞാൻ പോലും അറിയാതെ ഞാൻ എന്തിനാ അവളെ പറ്റി ചിന്തിക്കുന്നേ.... അവള്... അവള് കാരണം അല്ലെ എന്റെ ചക്കി 😔.......
ഇനി പിഴവ് പറ്റിയത് എനിക്കാണോ??????അല്ല..... ഞാൻ കണ്ടതാ.... അന്ന്..........എന്റെ ബുദ്ധി അവളെ വെറുക്കാൻ പറയുമ്പോ എന്താ എന്റെ മനസ്സ് അത് കേൾക്കാത്തെ..... "
കുക്കി ഓരോന്നും പിറുപിറുത്‌കൊണ്ടിരുന്നു.
പെട്ടെന്ന്,
📱📱( Mobile ringtone )
Caller id കണ്ടപ്പോഴേ അവന്റെ നെറ്റി ചുളിഞ്ഞു.
ഒട്ടും വൈകിക്കാതെ അവൻ call എടുത്തു.
" hello.... "
?? :: " hello കുക്കി....... "
Call എടുത്ത് ഓരോ നിമിഷം കഴിയുംതോറും അവന്റെ മുഖഭാവം മാറിവരുന്നുണ്ടായിരുന്നു.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....