💞
At Night,
അത്താഴത്തിനുശേഷം കൂകി മുറിയിലേക്ക് പോകുന്ന വഴിക്കാണ് ചിമ്മിയും ദേവയും ഹാളിൽ ഇരുന്നു ഓരോന്നു സംസാരിക്കുന്നത് കണ്ടത്.
കുക്കി in mind *
' ഇവർക്കെന്താ ഇതിനും മാത്രം സംസാരിക്കാൻ...... ആ.. അവര് സംസാരിക്കുന്നതിന്ന് എനിക്ക് എന്താ.....'
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. അവൻ മുഖം കൂർപ്പിച്ചു മുറിയിലേക്ക് പോയി.
At The Same Time,
ദേവാ അവന്റെ ഫോണിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ അവൾക്ക് നേരെ കാണിച്ചു.
ചിമ്മി :: " oo... ഇതാണല്ലേ ആള്.... ആള് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 😁"
ദേവാ :: " എന്റെ അല്ലെ selection.. 😉"
ചിമ്മി :: " എന്നിട്ട് എന്ന propose ചെയ്യാൻ പൊന്നെ?? "
ദേവാ :: " മ്മ് ഉടനെ ചെയ്യണം... അവൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത രീതിയിൽ തന്നെ ഞാൻ അവളെ propose ചെയ്യും. "
അവൻ ഒരു നാണത്തോടെ പറഞ്ഞു.
ചിമ്മി :: " ആഹാ... ദേവമോന് നാണിക്കാൻ ഒക്കെ അറിയോ 😁"
ദേവാ :: " വേണ്ട...... വേണ്ട..... 😁"
They Laughed..
ദേവാ :: " അല്ല അതിരിക്കട്ടെ,ചിമ്മിക്ക് love affair ഒന്നും ഉണ്ടായിട്ടില്ലേ?? "
ചിമ്മി :: " huh.?? "
ദേവാ ഒരു ഉത്തരത്തിനായി അവളെ തന്നെ നോക്കി ഇരുന്നു.
( Silence)
ചിമ്മി :: " എന്റെ പ്രണയം അത് ഒന്നിനോട് മാത്രം ആയിരുന്നു........ അന്നും..... ഇന്നും..... "
![](https://img.wattpad.com/cover/341395235-288-k564379.jpg)
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....