💜20

587 76 8
                                    





                                💞


പിറ്റേദിവസം നാട്ടിൽ,

At അമ്പലം..



" കൃഷ്ണാ..... എന്റെ മക്കളെ കാത്തോണേ ഭഗവാനെ.... അവരുടെ ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറണേ.. എന്റെ കുഞ്ഞു ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഇനിയും അവളെ പരീക്ഷിക്കല്ലേ ഭഗവാനെ..."

തിരുനടയുടെ മുന്നിൽ നിന്നുകൊണ്ട് ചയ്ത്രി മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.

" കാവ്യാ.... പുണർതം "

"കാർത്തിക്.... അനിഴം "

ചയ്ത്രി തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി.

" ചിമ്മിമോള് സുഖായിട്ട് ഇരിക്കുന്നോ ചയ്ത്രി? "

" ആഹ്... തിരുമേനി. സുഖായിട്ട് ഇരിക്കുന്നു "

" മ്മ്... ". തിരുമേനി കുറച്ചുനേരം എന്തോ ആലോചിച്ചുനിന്നു.

ചയ്ത്രി :: " എന്തുപറ്റി തിരുമേനി?"

തിരുമേനി :: " മോളുടെ പേരിൽ അർച്ചന ചെയ്തുകൊണ്ടിരുന്നപ്പോൾ എന്തോ മനസ്സിനൊരു വല്ലായ്മ തോന്നി. "

ചയ്ത്രി :: " തിരുമേനി.... "

തിരുമേനി :: " ഹേയ്യ്... പരിഭ്രമിക്കേണ്ട.. ഒരു കാര്യം ചെയ്യൂ... എല്ലാ ചൊവ്വഴ്ചയും മോളുടെ പേരിൽ ഭഗവാന് തൃക്കായിവേണ്ണയും പാൽപ്പായാസവും നടത്തിക്കോള്ളു. എല്ലാം ശെരിയാവും. "

ചയ്ത്രി :: " ആഹ് നടത്താം തിരുമേനി. "

തിരുമേനി അകത്തേക്ക് പോയി.

" എന്റെ മക്കൾക്കു ഒരാപത്തും വരുത്തല്ലേ കൃഷ്ണാ..."

ചയ്ത്രി കണ്ണീരോടെ പ്രാർത്ഥിച്ചു.




🍃🍃🍃

Back to London,,,

ചിമ്മി എവിടെയോ പോകാനായി തയാറെടുക്കുകയാണ്.

അവൾ കുറച്ചു self consiouss ആയതുകൊണ്ടുതന്നെ tight dress കളോ revealing dress ഉകളോ അവൾ ധരിക്കാറില്ല. Oversized ആയിട്ടുള്ള ഒരു hoodie ഉം അതുപോലെതന്നെ ഉള്ള ഒരു ജീൻസും ആണ് അവളുടെ വേഷം.

Ready ആയതിനുശേഷം താഴേക്ക് പോകാനായി door തുറന്നപ്പോഴാണ് പെട്ടെന്ന് അവളുടെ തല പൊട്ടുന്നതുപോലെ അവൾക്ക് തോന്നിയത്.

a BIG FAT ' Noo 'Where stories live. Discover now