💜33

851 96 10
                                    



💞


മണിക്കൂറുകൾക്ക് ശേഷമുള്ള ഒരു നീണ്ട യാത്രക്കൊടുവിൽ....

ജിത്തുവിന്റെ കാർ ഒരു താടാകത്തിനോട് ചേർന്നുള്ള പാർക്കിന് മുന്നിലായി വന്നു നിന്നു.

കുക്കി ചുറ്റും നോക്കി.

" ഇവിടെ??.... "

ജിത്തു :: " നീ ഇറങ്ങ്... "

അവർ കാറിൽ നിന്നും ഇറങ്ങി.

ജിത്തു :: " ജോസഫ് uncle ആയിരുന്നു വിളിച്ചത്. Uncle ന് ചിമ്മിയെ അറിയാം... അവൾക്ക് വയ്യാണ്ടായപ്പോ ഒക്കെ അവളെ നോക്കിയത് ഡോക്ടർ uncle ആയിരുന്നു. Uncle എന്തോ hospital meeting ന്റെ ഭാഗമായിട്ട് വന്നതാ ഇവിടെ.. അപ്രധീക്ഷിതമായിട്ട് uncle ഇവിടെ വെച്ചു ചിമ്മിയെ കണ്ടു. അവളെ ഒറ്റക്ക് കണ്ടതുകൊണ്ട് ആയിരിക്കാം uncle എന്നെ വിളിച്ചത്... "


 

                    ( silence )

" അവൾ ഈ പാർക്കിൽ ഉണ്ട്.... "

കൂകിയുടെ കണ്ണുകൾ തിളങ്ങി.

" ചെന്ന് കൂട്ടികൊണ്ട് വാടാ നിന്റെ പെണ്ണിനെ..... "

കൂകിയുടെ കണ്ണുകൾ നിറഞ്ഞു.

അവൻ തിരിഞ്ഞു പാർക്കിലേക്ക് നടക്കാനായി ഒരുങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ തിരിഞ്ഞു പാർക്കിലേക്ക് നടക്കാനായി ഒരുങ്ങി.

ജിത്തു :: " കുക്കി!!!..... "

അവൻ തിരിഞ്ഞു നോക്കി.

" ഇനിയെങ്കിലും അവളെ വിഷമിപ്പിക്കല്ലേടാ....... വിട്ടുകളയല്ലേ അവളെ......"

കുക്കി :: " ഇല്ല ജിത്തു..... എന്റെ മരണം വരെ ചേർത്തു പിടിക്കും ഞാൻ.... ആർക്കും വിട്ടു കൊടുക്കില്ല.... "

അത്രെയും പറഞ്ഞു കുക്കി ചിമ്മിയെ അന്വേഷിച്ചു ഉള്ളിലേക്ക് കയറി.

a BIG FAT ' Noo 'Where stories live. Discover now