💜15

604 61 2
                                    


                                 💞




അങ്ങനെ കല്യാണം കഴിഞ്ഞു.

എല്ലാവരും തിരികെ വീട്ടിൽ എത്തി. അവർക്കൊക്കെ London ലേക്ക് പോകാൻ ഉള്ളതുകൊണ്ടുതന്നെ വൈകിട്ട് വലിയ പാർട്ടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എല്ലാവരും പോകുന്നതിനു വേണ്ടി ഉള്ള തിരക്കിലാണ്. ഇടക്കിടക്ക് ബന്ധുക്കൾ ഒക്കെ പുതുമോടികളെ കാണാനായി വന്നു പോകുന്നുണ്ട്.

വന്നുപോകുന്നവരുടെ മുന്നിൽ ചിരിച്ചു നിൽക്കാൻ കുക്കിയും ചിമ്മിയും നന്നേ പാടുപെട്ടു. അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല, നോക്കിയിരുന്നില്ല. ഫോട്ടോ എടുക്കുമ്പോൾ പോലും അവളിൽ നിന്ന് അകലം പാലിക്കാൻ അവൻ മറന്നിരുന്നില്ല.

വന്നപാടെ കുക്കി അവന്റെ മുറിയിലേക്ക് പോയി...

വാമി :: "ചിമ്മി..... മോളും ചെല്ല്..... ചെന്ന് ഇതൊക്കെ ഒന്ന് അഴിച്ചു മാറ്റ്."

ചിമ്മി :: "മ്മ്..."

ചിമ്മി അവളുടെ മുറിയിലേക്ക് പോയി.. കൂടെ ഋതുവും.

?? :: "വാമി...."

വാമി :: "അഹ്... ദേ വരുന്നു...."

അതേസമയം,,

On Call,,,

കുമാർ :: "ആഹ്ഹ് ജിത്തു............ അത് കഴിഞ്ഞു............... മ്മ്മ്മ്............. അത് 11:00 മണിക്ക flight........... ആഹ്................. മ്മ് ശെരി ഞാൻ വിളിക്കാം....."

Call Cut...

വാസുദേവ് :: "ചേട്ടാ....."

കുമാർ :: "എന്താ ദേവാ...."

വാസുദേവ് :: "വിനു വന്നിട്ടുണ്ട് ചേട്ടാ."

കുമാർ :: "വിനുവോ?"



                       "വിനു"

"ആഹ്ഹ്.... ദേവേട്ടാ....."

"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
a BIG FAT ' Noo 'Where stories live. Discover now