💜19

579 74 17
                                    







                               💞



അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

ഈ ദിവസങ്ങളിൽ ഒന്നുതന്നെ കുക്കി ചിമ്മിയെ ഒന്ന് mind പോലും ചെയ്തിരുന്നില്ല.

അങ്ങനെ ഒരാൾ ആ വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന രീതിയിലാണ് അവൻ പെരുമാറിയിരുന്നത്.

ചിമ്മി എന്നും അവനുംകൂടിയുള്ള ഭക്ഷണം ഉണ്ടാക്കും.

എന്നാൽ അവൻ ഒരിക്കൽപോലും അവളുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്തിന്, ഒരു കപ്പ്‌ കോഫി പോലും...

പകൽ ഒന്നുംതന്നെ അവൻ വീട്ടിൽ കാണാറില്ല.

രാത്രി വൈകിയെ വീട്ടിൽ വരുകയുമുള്ളു.

അതുകൊണ്ടുതന്നെ അവർ പരസ്പരം ഒന്ന് കാണാനുള്ള സാധ്യതപ്പോലും കുറഞ്ഞുവന്നു.

അങ്ങനെ ഒരു ദിവസം,

അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ് ചിമ്മി.

" ഇതിൽ ഇനിയും വെള്ളം ഒഴിക്കണോ??... ഹേയ്... ഇത്രേം മതിയെന്ന് തോന്നുന്നു..... "

 "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പെട്ടെന്ന്,

Ding Dong.... (calling bell )

അവൾ stove off ചെയ്ത് കൈ തുടച്ചുകൊണ്ട് ഹാളിലേക്ക് ചെന്നു.

കതക് തുറന്നു.

കതക് തുറന്നതും തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് confuse ആയി നോക്കി.


ചിമ്മി in mind *


                        'ഇത്.....'






'

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
a BIG FAT ' Noo 'Where stories live. Discover now