💞
വൈകുന്നേരം,
ബസ് stop ൽ ബസ് കാത്ത് നിൽക്കുകയാണ് ചിമ്മി.
പെട്ടെന്ന് അവൾക്ക് എന്തോ വല്ലായ്മ തോന്നി.
വയറൊക്കെ ആളി കത്തുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു.
അവൾ അത് കാര്യമാക്കിയില്ല.
ബാഗിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് കുടിച്ചു. അപ്പോഴേക്കും ബസ് വന്നിരുന്നു.
🍃🍃🍃
After Sometime,
വീട്ടിലെത്തി വാതിൽ തുറന്നതും അവൾ ആദ്യം ഓടിയത് washroom ലേക്കാണ്.
ചിമ്മി ഒരുപാട് ഛർദിച്ചു .
അവൾ തീരെ അവശയായി.
നെഞ്ചേരിച്ചില്ലും ശ്വാസംമുട്ടലും തലകറക്കവും ഛർദിയും വയറുവേദനയും ഒക്കെ കൂടിയായപ്പോൾ അവളുടെ കയ്യിൽ നിൽക്കില്ലെന്ന് അവൾക്ക് മനസ്സിലായി.
യെന്തി വലിഞ്ഞു അവൾ ഹാളിലേക് വന്നു.
എങ്ങനെയൊക്കെയോ അവൾ jug ൽ നിന്നും വെള്ളം കുടിക്കാൻ നോക്കി.
പക്ഷേ അവളുടെ കൈകൾക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല.
വെള്ളത്തോടെ ആ jug തറയിൽ വീണു പൊട്ടിച്ചിതറി.
അവൾ അവളുടെ ബാഗിൽ നിന്നും phone തപ്പി എടുത്തു.
ആദ്യം അവൾ വിളിച്ചത് കുക്കിയെ ആണ്.
But No Response......
Call connect ആവുന്നുണ്ടായിരുന്നില്ല.
അവൾ വീണ്ടും ശ്രെമിച്ചു.
നാല് അഞ്ചു പ്രാവശ്യം ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....