💞
'ഠപ്.. ഠപ്... ഠപ് 💥💥'
ശക്തമായി ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് ചിമ്മി കണ്ണ് തുറക്കുന്നത്.
തുടർച്ചയായി നിർത്താതെ മുട്ടുന്നതുകേട്ട് ഒരു സംശയഭാവത്തിൽ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.
ശേഷം കതക് തുറക്കാനായി തുടങ്ങി.
എന്നാൽ,
കതക് തുറന്നപ്പോൾ ചിമ്മിയെ വരവേറ്റത് രണ്ട് തീഷ്ണതയെറിയ കണ്ണുകളായിരുന്നു.
{FLASHBACK }
കുക്കി വന്നപാടെ ഫ്രഷ് ആയി കാറും എടുത്ത് പോയത് ജെനിയെ കാണാൻ ആയിരുന്നു.
കുറച്ചുദിവസം പിരിഞ്ഞിരിക്കേണ്ടിവന്നതിനുള്ള അവളുടെ എല്ലാ പരിഭവങ്ങളും അവൻ അവളോടൊപ്പം ചിലവഴിച്ചു ഇല്ലാണ്ടാക്കി.
അവരുടെ കറക്കം ഒക്കെ കഴിഞ്ഞതിനുശേഷം കുക്കി കുറച്ചു വൈകിയാണ് വീട്ടിൽ വന്നത്.
വന്നപാടെ അവൻ മുറിയിലേക്ക് പോകാനായി ഒരുങ്ങി.
പോകുന്നതിനിടയിൽ ഹാളിലെ ഒഴിഞ്ഞ couch കണ്ടപ്പോഴാണ് അവൻ ചിമ്മിയെപ്പറ്റി ഓർത്തെതുതന്നെ.
അവൾ എവിടെയാണെന്ന് അവൻ അന്വേഷിച്ചില്ല.
Stair കയറി അവന്റെ മുറിയുടെ മുന്നിലെത്തി door തുറക്കാൻ പോയപ്പോഴാണ് ജിത്തുവിന്റെ റൂമിൽ light കിടക്കുന്നതായി അവൻ ശ്രദ്ധിച്ചത്.
അത് ചിമ്മി ആന്നെന്നു അവനു മനസ്സിലായി.
" ഇവളോട് ആരാ ജിത്തുവിന്റെ റൂമിൽ കേറാൻ പറഞ്ഞെ?... അവനു ഈ room ഒക്കെ ഒന്ന് പൂട്ടികൊണ്ട് പൊക്കൂടെ... ഇവളെയൊക്കെ റൂമിൽ പോയിട്ട് വീട്ടിൽപോലും കേറ്റാൻ കൊള്ളത്തില്ല. "
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....