💜17

585 66 8
                                    









                               💞






വൈകുന്നേരം...





ശക്തമായ തല വേദനയോടുകൂടി ആണ് ചിമ്മി കണ്ണുതുറന്നത്. എഴുന്നേറ്റപാടെ അവൾ രണ്ട് കൈ കൊണ്ടും തല പൊത്തിപിടിച്ചു.


"ആഹ്....... എന്തൊരു വേദനയാ...... തല പൊട്ടുന്നപോലെ തോന്നുന്നു... ആഹ്...... ഇത്രേം യാത്രചെയ്തത്കൊണ്ട്  ആയിരിക്കും."

കുറച്ചു സമയം അവൾ അങ്ങനെ തന്നെ തലയിൽ കൈ വെച്ചിരുന്നു.

അവൾക്ക് വല്ലാത്ത ദാഹം തോന്നി.

അവൾ തലപൊക്കി ചുറ്റിലും നോക്കി.

ശേഷം അടുക്കള ലക്ഷ്യമാക്കി നടന്നു.

അവിടെ ആവശ്യമുള്ള വീട്ടുസാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ ആവശ്യമുള്ള വീട്ടുസാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു.

അവൾ fridge ൽ നിന്നും വെള്ളം കുടിച് തിരിയുമ്പോഴാണ് മേശമേൽ അടച്ചുവെച്ചിരിക്കുന്ന food കണ്ടത്.

അവർക്ക് രാത്രിയിലത്തേക് കഴിക്കാൻ ഉള്ളതായിരുന്നു അത്.

ജിത്തു ആകാം അത് ഉണ്ടാക്കിവെച്ചതെന്ന് അവൾ ഊഹിച്ചു.

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവൾ നേരെ hall ഇലേക്ക് തന്നെ വന്നു.

അവൾ നേരെ hall ഇലേക്ക് തന്നെ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
a BIG FAT ' Noo 'Where stories live. Discover now