💞
പിറ്റേന്ന് രാവിലെ,
"ഏഹ്.... ഇവിടെ എന്താ?? എന്തൊക്കെയോ ഒരുക്കങ്ങൾ ഒക്കെ നടക്കുന്നുണ്ടല്ലോ..."
ചിമ്മിയെ കാണാനായി വീട്ടിലേക്ക് വന്ന ഋതു മുറ്റത്തെ ഒരുക്കങ്ങൾ ഒക്കെ കണ്ട് wonder അടിച്ചു നിക്കുകയാണ്...
അപ്പോഴാണ് വാസുദേവും കുമാറും എവിടെയോ പോകാൻ ആയി ദൃതിയിൽ വെളിയിലെക് ഇറങ്ങി വന്നത്....
വാസുദേവ് :: "അല്ല ആരാ ഇത്... ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്.... ഈ വഴി ഒക്കെ മറന്നോ നീ..."
ഋതു ::" ഒന്ന് പോ uncle.... അല്ല ഇവിടെയെന്തെങ്കിലും വിശേഷം ഉണ്ടോ? ഭയങ്കര ഒരുക്കങ്ങൾ ഒക്കെ നടക്കുന്നു??"
വാസുദേവ് :: "അപ്പോ ചിമ്മി നിന്നോട് ഒന്നും പറഞ്ഞില്ലേ ??"
ഋതു :: "എന്ത് പറയാൻ?"
വാസുദേവ് :: "അങ്ങനെ വരാൻ വഴി ഇല്ലല്ലോ?"
ഋതു :: "എങ്ങനെ?"
വാസുദേവ് :: "ആഹ്... ഇനി എന്തായാലും അവൾ തന്നെ പറയും. മോൾ അകത്തേക്ക് ചെല്ല്. ഞങ്ങള്ക്ക് അത്യാവശ്യം ആയിട്ട് ഒരിടം വരെ പോകാൻ ഉണ്ട്."
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....