💞
At Night,
കുക്കി തിരികെ വീട്ടിലെത്തി. അവൻ കതക് തുറന്ന് അകത്തു കയറി.
ഹാളിൽ light ഒന്നും തന്നെ ഇട്ടിട്ടുണ്ടായിരുന്നില്ല.
"ഇവൾ ഇതുവരെ വന്നില്ലേ??"
അവന്റെ മനസ്സിൽ ചെറുതായി ഭയം തോന്നിത്തുടങ്ങി.പെട്ടെന്ന് തന്നെ അവൻ stair കയറി മുകളിലേക്ക് പോയി.
കയറിച്ചെന്നപാടെ അവന്റെ നോട്ടം ആദ്യം ചെന്നത് ജിത്തുവിന്റെ മുറിയിലേക്കാണ്.
പാതി ചാരിയ നിലയിൽ കിടന്ന ആ വാതിൽ അവൻ പതിയെ തുറന്നു.
Washroom ൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടതും അവൻ ഒന്ന് ശ്വാസം എടുത്തു....
തിരികെ ശബ്ദം ഉണ്ടാകാതെ വാതിൽ ചാരി പുറത്തേക് ഇറങ്ങി.
എന്തോ ഇന്ന് അവളെ പാതി വഴിയിൽ ഇറക്കി വിടേണ്ടിയിരുന്നില്ലന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു.
🍃🍃🍃
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നുപോയി.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....