💞
"മ്മ് ഇറങ്ങ് ."
അവൻ ആദ്യം ഇറങ്ങി. പിന്നാലെ ചിമ്മിയും.
👩🦰:: " ആഹ് നിങ്ങൾ വന്നോ... ഏട്ടൻ പറഞ്ഞാരുന്നു നിങ്ങൾ വരുമെന്ന്.. "
കുക്കി :: " ആഹ് ചിറ്റെ.... "
👱♀️ :: " മോളെ ചിമ്മി... നിനക്ക് ഞങ്ങളെ ഒക്കെ അറിയോ?? "
👩🦰 :: " അവൾക്ക് എങ്ങനെ അറിയാനാ... മോൾ നമ്മളെ ഒക്കെ ഇപ്പോഴല്ലേ കാണുന്നെ.. "
ചിമ്മി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
👱♀️ :: " ആഹ് വന്ന കാലിൽ നിക്കാതെ മക്കൾ വാ.... "
🧑🤝🧑👫👭 :: " വാ ചേച്ചി... "
കുട്ടികളെല്ലാവരും അവളുടെ പിറകെ കൂടി.
അവരെല്ലാവരും അകത്തേക്ക് കയറി.
കുക്കി :: " അച്ഛമ്മ എവിടെ?? "
👩🦰 :: " അമ്മ മുറിയിലാ.... വാ... "
അവർ അകത്തെ മുറിയിലേക്ക് കയറി.
👩🦰 :: "അമ്മേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ.."
" അച്ഛമ്മേ.... "
" കുക്കി.... "
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....