[ NB :small chapter]💞
ഇന്നാണ് ആ ദിവസം....
ആകാംഷയോടെയും അതിലുപരി സന്തോഷത്തോടെയും കാത്തിരുന്ന ആ കല്യാണ ദിവസം.......
കാരണവന്മാരുടെ ആഗ്രഹപ്രകാരം അവരുടെ കുടുംബ ക്ഷേത്രത്തിൽ വെച്ച് തന്നെ വിവാഹം നടത്താനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
എല്ലാവരും കല്യാണത്തിന്റെ തിരക്കിലാണ്.ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെയായി അമ്പലം നിറഞ്ഞു.
കുമാർ :: "ദേവാ..... സദ്യയുടെ കാര്യം എന്തായി?"
വാസുദേവ് ::" എല്ലാം റെഡി ആ ചേട്ടാ.... താലി കെട്ട് കഴിഞ്ഞു പന്തി തൊടങ്ങാം."
കുമാർ :: "തിരുമേനി വന്നോ?"
വാസുദേവ് :: "ആഹ് വന്നു... അവിടെ എല്ലാം ഒരുക്കുന്നുണ്ട്."
കുമാർ :: "കുട്ടികൾ എവിടെ?"
വാസുദേവ് :: "കൂകിമോൻ വന്നു.... അവൻ auditoriyathile dressing room ൽ ഒണ്ട്."
കുമാർ ::" ചിമ്മിയോ?"
വാസുദേവ് :: "അവര് വീട്ടിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു."
കുമാർ ::" ആഹ്.... ഞാൻ എന്ന മണ്ഡപത്തിലോട്ട് ചെല്ലട്ടെ...."
🍃🍃🍃
Meanwhile kooki,
In dressing room,
On Call,,,,
"പുല്ല് .....എത്രേം പെട്ടെന്നു ഒന്ന് തീർന്ന മതിയാരുന്നു...."
"Tension ഉണ്ടോ കാർത്തി?? അല്ല നിന്റെ first കല്യാണം അല്ലെ......."
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....