💞
കുക്കി വാതിൽ തുറന്ന് അകത്തു കയറി.
ഹാളിൽ light ഒന്നും ഇട്ടിട്ടുണ്ടായിരുന്നില്ല.
" CHIMMY!!!!"
" ചിമ്മി!!! നീ എവിടെയാ??..... "
അവൻ അവിടെ എല്ലാം അവളെ തിരഞ്ഞു.
പക്ഷേ നിരാശ ആയിരുന്നു ഫലം.
" ചിമ്മി!!!!.... എവിടെയാ നീ.... "
അവൻ വേഗം പടവുകൾ കയറാൻ തുടങ്ങി.
അടഞ്ഞു കിടന്ന അവളുടെ മുറി അവൻ തള്ളിതുറന്നു.
" ചിമ്മി!!!!!"No response.....
അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ അവനെ വലിഞ്ഞു മുറുകി.
" chimmy..... 😭 നീ എവിടെയാ...... I want to see u.... 😭please..... നീ എവിടെയാ..... "
" ഇനി അവള് ഹോസ്പിറ്റലിൽ ജിത്തുവിന്റെ കൂടെ ആയിരിക്കുവോ??... "
അവൻ വേഗം ജിത്തുവിനെ വിളിച്ചു.
ചിമ്മി അവിടെയും ചെന്നിട്ടില്ല.
അവന്റെ ഉള്ളിൽ ഭയം നിറഞ്ഞു.
രാത്രി ഒരുപാട് വൈകിയിരുന്നു.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....