💞
മറ്റൊരുദിവസം,
കോളേജിൽ പോകുന്നതിനുവേണ്ടി ആവിശ്യം ഉള്ള സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ് ചിമ്മി. ജിത്തു അവളെ ഇടക്കൊക്കെ പുറത്ത് കൊണ്ടുപോകുന്നതുകൊണ്ട് അവൾക്ക് അത്യാവശ്യം സ്ഥലങ്ങൾ ഒക്കെ അറിയാം.
അവൾ വഴിയോരത്തുള്ള കടകളിൽ ഒക്കെ കയറി ഇറങ്ങി നടക്കുകയാണ്...
മറ്റൊരിടം,
" നീ എന്താ കാണണം എന്ന് പറഞ്ഞെ? "
"അല്ല നിന്നെ ഒന്ന് ഇങ്ങനെ കയ്യിൽ കിട്ടിയിട്ട് കൊറേ ആയില്ലേ!"
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....