💜22

643 81 11
                                    










                                 💞




പിറ്റേന്ന് രാവിലെ,


കുക്കി പതിയെ കണ്ണ് തുറന്നു.

കണ്ണുതിരുമിക്കൊണ്ട് അവൻ എഴുന്നേറ്റ് ഇരുന്നു.

കണ്ണുതിരുമിക്കൊണ്ട് അവൻ എഴുന്നേറ്റ് ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*cough.... Cough....

"ഞാൻ ഇന്നലെ ഇവിടെ ആന്നോ കിടന്നേ??"

ഉറക്കച്ചടവ് മാറിയത്തിനുശേഷം അവൻ മുകളിലേക്ക് കയറിപ്പോയി.

ഇന്നലെ രാത്രിയിൽ അവൻ അവിടെവന്ന് കിടന്നതോ, ചിമ്മി അവനെ ശുശ്രൂഷിച്ചതോ ഒന്നും അവൻ അറിഞ്ഞിരുന്നില്ല.

രാത്രി മുഴുവനും ഉറക്കമുളച്ച് അവന്റെ അടുത്തിരുന്നു എന്നതിനുള്ള ഒരു തെളിവും അവൾ അവിടെ അവശേഷിപ്പിച്ചിരുന്നില്ല....





🍃🍃🍃



Time Skip,



Time Skip,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



ജെനിയുമായി ഒരു coffee ഷോപ്പിൽ ഇരിക്കുമ്പോഴാണ് അവനു ഒരു call വന്നത്.

On Call,,,

                 "Hello അച്ഛാ..."

കുമാർ :: " നീ എവിടെയാ?? "

കൂക്കി :: " ഞാൻ.... ഞാൻ പുറത്താ.. "

കുമാർ :: " മ്മ്.. ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാ.. "

a BIG FAT ' Noo 'Where stories live. Discover now