💞
പിറ്റേന്ന് രാവിലെ,
📱📱(mobile ringtone )
" hellooooo..... "
( sleepy
voice )
" karthik... നീ എഴുന്നേറ്റില്ലേ..??"
"Huh..??"അവൻ ചാടി എഴുന്നേറ്റു.
" SHIT!!!!! ഞാൻ ഇന്നലെ പോയില്ലേ??... എന്താ ജെനി ഇത് ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്നെ വിളിക്കണമെന്ന്.... "
ജെനി :: " ഞാൻ വിളിച്ചതാ... But, നീ എഴുന്നേറ്റില്ല... പിന്നെ ഞാനും വിചാരിച്ചു ഉറങ്ങട്ടെന്ന്.... "
കുക്കി :: " DAMN IT!!!!"
ജെനി :: " hey relax karthik.... ആഹ് എനിക്ക് night ആണ് flight... അതാ ഞാൻ ഇങ്ങ് പോന്നെ... "
കുക്കി :: " മ്മ് ok then... "
അവൻ call cut ആക്കി.
" എന്നാലും ഞാൻ എന്താ ഒരു ബോധവും ഇല്ലാതെ ഉറങ്ങി പോയത്?? "
അവൻ വേഗം തന്നെ ready ആയി അവിടെ നിന്നും പോയി.🍃🍃🍃
Hours Later,
കുക്കി വീട്ടിലെത്തി.
വാതിൽ തുറന്ന് ഹാളിൽ കയറി മുകളിലേക്ക് പോകാൻ തുടങ്ങിയതും അത് അവന്റെ കണ്ണിൽ പെട്ടു.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....