💜27

750 88 30
                                    



                                 💞



പിറ്റേന്ന്,

At College,

ജിത്തു ആരെയോ അന്വേഷിച് നടക്കുകയാണ്.

അപ്പോഴാണ് അവൻ അന്വേഷിച്ച ആൾ corridor ൽ കൂട്ടമായി നിന്ന് സംസാരിക്കുന്നത് കണ്ടത്.

അവൻ അവരുടെ അടുത്തേക് പാഞ്ഞു.

                         " Diiiii!!!!!"

                         " Diiiii!!!!!"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവർ ഒന്ന് ഞെട്ടി.

        " എന്താ ജിത്തു... "

അവൾ യാതൊരു കൂസലുമില്ലാതെ ഒരു വശ്യമായ സ്വരത്തിൽ ചോദിച്ചു.

ഠപ് 💥💥

കൊടുത്തു അവൻ അവളുടെ കരണം നോക്കി ഒന്ന്....

അടിയുടെ ശക്തിയിൽ അവൾ പിറകിലോട്ട് ആഞ്ഞു.

അവിടെ ഉണ്ടായിരുന്ന ബാക്കി കുട്ടികളുടെ ഒക്കെ ശ്രെദ്ധ അവരിലേക്കായി.

" നീ.... നീ എന്നെ അടിച്ചു അല്ലെ.."

അവളുടെ മുഖം ദേഷ്യത്താലും അതിലുപരി നാണക്കേടിനാലും ചുമന്നു.

അവളുടെ മുഖം ദേഷ്യത്താലും അതിലുപരി നാണക്കേടിനാലും ചുമന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"അടിക്കുകയല്ലടി... നിന്നെ കൊല്ലുകയാ ചെയ്യണ്ടേ... പിന്നെ പെണ്ണുങ്ങടെ ദേഹത്തു കൈവെക്കുന്നത് അത്ര വലിയ ആണത്തം ഒന്നും അല്ല.. പക്ഷെ നിന്നെ ഞാൻ ആ വർഗ്ഗത്തിൽ കൂട്ടുന്നില്ല. പിന്നെ.. ഇപ്പൊ ഈ കിട്ടിയത് എന്തിനാന്നു ഞാൻ പറയണ്ടല്ലോ... ഇതുവരെ നീ കാണിച്ചു കൂട്ടിയതിനൊക്കെ കൂടി ഞാൻ പണ്ടേ ഊങ്ങി വെച്ചതാ.😏.. നിന്നെക്കൊണ്ടെ ഇമ്മാതിരി ചെറ്റ പരുപാടി ചെയ്യാൻ പറ്റാത്തൊള്ളെന്ന് എനിക്ക് അറിയാം...
                           എന്റെ കൂടെ നടന്നതിന്റെ പേരിലല്ലേ നീ അവളുടെ ഫുഡിൽ വിഷം കലക്കിയത്😠... എന്ന നീ കേട്ടോ..... അവൾ എന്റെ എല്ലാം ആണ്.... നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്യ്...
                      ഒരു ആണും പെണ്ണും ഒന്നിച്ചു ഒന്ന് ഇടപെട്ടാൽ നിന്നെപ്പോലെ ദുഷിച്ചവളുമാരുടെ മനസ്സിൽ അപ്പൊ അത് പ്രേമം 😏.... എന്ന അതിലും വലിയ വേറെ നല്ല ചില ബന്ധങ്ങൾ കൂടി ഉണ്ട്....
               പൊന്നുമോളെ,....

a BIG FAT ' Noo 'Where stories live. Discover now