💞
വർഷങ്ങൾക്കു ശേഷം,
On call,
?? :: " ആഹ്... ശെരി ജിത്തുചേട്ടാ... "
Call cut...
" ഈ ചെറുക്കൻ ഇതുവരെ എഴുന്നേറ്റില്ലേ??..."
ഋതു stair കയറി മുകളിലേക്ക് പോയി.
മുകളിലത്തെ door തുറന്ന് അകത്തു കയറി.
" ആഹ് കൊള്ളാം..🤦♀️.. "
" കിച്ചു........ Daa കിച്ചു..... "
അവൾ അവനെ കുലുക്കി വിളിച്ചു.
" മ്മ്മ്മ്..... എന്താ അമ്മേ 🥱.... "
ഋതു :: " മതി ഉറങ്ങിയത്... എഴുന്നേറ്റേ നീ.... "
കിച്ചു :: " ഈ അമ്മ.... കിടക്കാനും സമ്മതിക്കത്തില്ല.... "
അവൻ താങ്ങി തൂങ്ങി എഴുന്നേറ്റു ഇരുന്നു.
ഋതു :: " എന്താടാ നീ ഇന്നലെ ഉറങ്ങിയില്ലേ?? കണ്ണൊക്കെ വീർതിരിക്കുന്നല്ലോ.... എന്താ എന്നും വിളിക്കുന്ന ആള് വിളിച്ചില്ലേ?? 🤔... "
അവൻ ഒന്നും മിണ്ടീല.
ഋതു :: " ഇത് പതിവൊള്ളതല്ലലോ.... ഒരു ദിവസം പോലും മുടങ്ങാതെ സംസാരിച്ചില്ലെങ്കിൽ രണ്ടിനും ഉറക്കം വരാറില്ലാരുന്നല്ലോ??... മ്മ്.. എന്ത് പറ്റി... രണ്ടും പിന്നേം വഴക്കായോ?? ആഹ്... നീ എന്തേലും എന്റെ കൊച്ചിനെ പറഞ്ഞുകാണും 🤨..."
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....