💜10

560 61 8
                                    

















                               💞






















അങ്ങനെ ദിവസങ്ങൾ കടന്നുപോയി......














ഈ ദിവസങ്ങളിൽ ഒന്നും തന്നെ  ചിമ്മി കുക്കിയുടെ കൺവെട്ടത്ത് പോലും പോയിരുന്നില്ല.....















കുക്കി യുടെ കാര്യവും ഇതുതന്നെയായിരുന്നു........

വല്ലപ്പോഴും മാത്രം റൂമിന് വെളിയിലിറങ്ങും...

എല്ലാവരോടൊപ്പം ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കാറില്ല.......



വാസുദേവും ചയ്ത്രിയും  എന്തെങ്കിലും ചോദിച്ചാൽ അതിന് മാത്രം മറുപടി പറയും.......

കൂടുതൽ സമയവും അവൻ മുറിയിൽ തന്നെ ചിലവഴിച്ചു കൊണ്ടിരുന്നു.......





















കുമാറും വാമി യും വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ്.........





















അങ്ങനെ ഒരു ദിവസം,


























അത്താഴം ഒക്കെ കഴിഞ്ഞ്  കുമാറും വാമിയും അവരുടെ മുറിയിൽ ഇരിക്കുകയാണ്...














അത്താഴം ഒക്കെ കഴിഞ്ഞ്  കുമാറും വാമിയും അവരുടെ മുറിയിൽ ഇരിക്കുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.









വാമി :: "കൃഷ്ണേട്ടാ..... ദേവനോടും ചയ്ത്രിയോടും പറയണ്ടേ??"












കുമാർ  :: "ആഹ് പറയണം.... ഇവിടെവെച്ച് വേണ്ട... നാളെ നമ്മൾ എല്ലാവരും ക്ഷേത്രത്തിൽ പോകുന്നിലെ അവിടെ വെച്ച് പറയാം....."


















a BIG FAT ' Noo 'Where stories live. Discover now