💜16

569 67 3
                                    


                              💞






Next Morning,,,


അങ്ങനെ ഒരു നീണ്ട യാത്രക്കൊടുവിൽ അവർ london ൽ എത്തി.

Airport ൽ നിന്നും വീട്ടിലേക്കുള്ള വഴിക്കുവെച്ചു അവർ ഒരു hotel ൽ നിന്നും ഭക്ഷണം കഴിച്ചു.

പുതിയ സ്ഥലം ആയതുകൊണ്ടുതന്നെ ചിമ്മി വളരെ nervous ആയിരുന്നു. അവൾ വാമിയുടെ പിറകെനിന്നും മാറിയിരുന്നില്ല.

On Car,,,

കുമാർ ::" Mr. John ഉം മായിട്ടുള്ള meeting നാളെയാ schedule ചെയ്തേക്കുന്നെ.അതുകൊണ്ട് ഞങ്ങൾക്ക് നാളെ തന്നെ അവിടേക്കു പോണം. ഈ project ന്റെ work ഉം ആയിട്ട് ഇനി കുറച്ചു നാൾ ഞങ്ങൾ busy ആയിരിക്കും.... അതുകൊണ്ട് നിങ്ങൾ തനിച്ചു വീട്ടിൽ നിൽക്കണ്ട.. നിങ്ങൾ share house ൽ നിന്നമതി."

കുക്കി ::" share house ഇലോ?"

കുമാർ :: "മ്മ് അതെ.... എന്താ കുക്കി നിനക്ക് വല്ല ബുദ്ധിമുട്ടുണ്ടോ??"

കുക്കി :: "അ--ആഹ് ഇല്ല..."

കുക്കി മനസ്സില്ലമനസ്സോടെ പറഞ്ഞു.

കോളേജിൽ പോകുവാനുള്ള എളുപ്പത്തിനുവേണ്ടി ജിത്തുവും കുക്കിയും ചേർന്ന് എടുത്തതാന്ന് ആ വീട്. മിക്കപ്പോഴും അവർ അവിടെ തന്നെ ആയിരിക്കും.

അവിടെ തന്നോടൊപ്പം ജിത്തുവും ഉണ്ടാകും എന്ന ആശ്വാസത്തിൽ ആണ് കുക്കി.എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ഇരിക്കുകയാണ് ചിമ്മി....

കുമാർ :: "ഞാൻ ജിത്തുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്."

വാമി :: "ആഹ് മോൾക് ജിത്തുവിനെ അറിയില്ലല്ലോ?? അവൻ ഞങ്ങൾക്ക് കുക്കിയെ പോലെ തന്നെയാ... ഇവർ best friends ആ.... അവർ ഒന്നിച്ചു share ഇട്ട് എടുത്ത വീടിന്റെ കാര്യവാ ഇപ്പൊ പറഞ്ഞെ.."

ചിമ്മി :: "ഹ്--ഹ്ഹ...... ആഹ്..."

അൽപ്പസമയത്തിന് ശേഷം,,,

അവരുടെ car ഒരു വീടിന്റെ മുന്നിലായി വന്നുനിന്നു.

വന്നപാടെ കുക്കി ബാഗും എടുത്ത് വീടിനുള്ളിലേക്ക് പോയി.



വന്നപാടെ കുക്കി ബാഗും എടുത്ത് വീടിനുള്ളിലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
a BIG FAT ' Noo 'Where stories live. Discover now