💞
Next Morning,
" oo.... എന്റെ തല......... കുടിച്ചത് over ആയെന്ന് തോന്നുന്നു....... "
അവൻ നെറ്റിയും തടവികൊണ്ട് couch ൽ എഴുനേറ്റ് ഇരുന്നു.
" huh??... ഞാൻ എന്താ ഇവിടെ?? "
അപ്പോഴാണ് ഇന്നലെ രാത്രിയിൽ ഉണ്ടായതെല്ലാം അവന്റെ മനസ്സിലേക്ക് വന്നത്.
" ohh... Shit!!!... ഞാൻ എന്തൊക്കെയാ ഇന്നലെ.... Sheyy..... Ooo Karthik... What have u done!!!"
അവനു നല്ല കുറ്റബോധം തോന്നി.
എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ദേഷ്യമാണെന്ന് പറഞ്ഞാലും അവൻ ഇന്നലെ കാട്ടിക്കൂട്ടിയതിനു ഒരു ന്യായികരണവും അവനു ഉണ്ടായിരുന്നില്ല.
തെറ്റാണ് ചെയ്തത്........
അവളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുമ്പോഴും ശാരീരികമായി അവളെ ഉപദ്രവിക്കണമെന്ന് അവൻ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
എന്നാൽ ഇന്നലെ അവൻ അതും തെറ്റിച്ചു......
എന്തൊക്കെ പറഞ്ഞാലും മദ്യത്തിന്റെ ലഹരിയിൽ താൻ ചെയ്തു കൂട്ടിയതിനൊക്കെ അവളോട് മാപ്പ് ചോദിക്കണമെന്ന് അവൻ തീരുമാനിച്ചു.
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....