💞
Next day,
ജിത്തുവിന്റെ വിവരം എല്ലാവരും അറിഞ്ഞു.
അവന്റെ അച്ഛനും അമ്മയും രാത്രിയിൽ തന്നെ ഹോസ്പിറ്റലിൽ എത്തി.
Head injury ആയതുകൊണ്ടുതന്നെ ഒരു സർജറി വേണ്ടിവരുമെന്ന് doctor അവരോട് പറഞ്ഞിരുന്നു.
അവന്റെ condition ഒന്ന് stable ആയിട്ട് സർജറി നടത്താനാണ് തീരുമാനം.
ചിമ്മി ഇപ്പോഴും അവിടെത്തന്നെ ആണ് ഉള്ളത്.
വാമിയും കുമാറും എല്ലാം അവന്റെ വിവരങ്ങൾ അപ്പപ്പോൾ വിളിച്ചു അന്വേഷിക്കുന്നുണ്ട്.
കുക്കിയും എല്ലാം അറിഞ്ഞിരുന്നു.
അവനു എത്രെയും പെട്ടെന്ന് തിരികെ വരണമെന്നുണ്ടെങ്കിലും അങ്ങനെ എല്ലാം ഇട്ടെറിഞ്ഞു വരാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല അവന്റേത്.Hours Later,
ജിത്തുവിന്റെ സർജറി കഴിഞ്ഞു.
He is out of danger now....
അവനിപ്പോൾ 48 hours observation ൽ ആണ്.
രണ്ട് ദിവസങ്ങൾക്കു ശേഷം,
ജിത്തുവിന് ബോധം തെളിഞ്ഞു.
ഓരോരുത്തരായി അവനെ കയറി കണ്ടു.കൂടെ ചിമ്മിയും.
അവനു രണ്ട് ആഴ്ച്ച കൂടി അവിടെ കിടക്കേണ്ടതായി ഉണ്ട്.
🍃🍃🍃
At Doctor 's Cabin,
" May i come in doctor... "
Dr. :: " ആഹ് കാവ്യാ... Come in... ഇരിക്കൂ... "
അവൾ അവിടെ ഇരുന്നു.
Dr. :: " തന്റെ റിസൾട്ട് വന്നിട്ടുണ്ട്. "
അയാളുടെ മുഖം മങ്ങി.
ചിമ്മി :: " എന്താ doctor... Any problem?? "
Dr. :: " അത് കാവ്യാ....... Am extremely sorry to say 🙁.............. Its too late!!...... "
ചിമ്മി :: " what do u mean doctor??... "
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....