💞
At night,
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
കുക്കിയുടെ സ്വഭാവം നന്നായിട്ട് അറിയാവുന്നതുകൊണ്ട് കല്യാണത്തിനെ പറ്റി ആദ്യം കുക്കിയോട് തന്നെ സംസാരിക്കാൻ കുമാർ തീരുമാനിച്ചു...
Kooki's Room,
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
കുക്കി തലചാരി വെച്ച് ഫോണിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു.
ഡോറിൽ ചെറുതായി ഒന്ന് മുട്ടി കുമാർ തന്റെ വരവറിയിച്ചുകൊണ്ട് മുറിക്ക് ഉള്ളിലേക്ക് കയറി.
കുക്കി കട്ടിലിൽ നേരെ ഇരുന്നു.
കുമാർ ::" നീ ഫ്രീ ആണോ?"
കുക്കി :: "അതെ അച്ഛാ...."
കുമാർ :: "എനിക്ക് നിന്നോട് സീരിയസായി കുറച്ചു സംസാരിക്കാനുണ്ട്..."
കുക്കി :: "അച്ഛൻ പറഞ്ഞോ..."
കുമാർ ::" അത് നിന്റെ കല്യാണത്തിനെ പറ്റിയ...."
കുക്കി :: "കല്യാണമോ?"
കുമാർ :: "മ്മ് അതെ..."
കുക്കി :: "അത് അച്ഛാ നമ്മളെ തിരിച്ചു ലണ്ടനിലേക് പോയിട്ട് പോരെ."
![](https://img.wattpad.com/cover/341395235-288-k564379.jpg)
YOU ARE READING
a BIG FAT ' Noo '
Fanficjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....