💞
At night,
"WHAT!!!!! ............ എങ്ങനെ...... പിന്നെ നിങ്ങളെ ഒക്കെ എന്തിനാ ഞാൻ അവിടെ ഇരുത്തിയേക്കുന്നേ?......... ഈ project എനിക്ക് എത്ര important ആണെന്ന് തനിക്ക് അറിയാലോ........ I dont need ur explanations.....
............................. Ok then... Within 1 week Mr. John ഉം ആയി ഒരു meeting schedule ചെയ്യ്................ I will be there........ ഒരു കാരണവെച്ചാലും ഈ project നമുക്ക് നഷ്ടമാകൻ പാടില്ല...... U Understand......."
കുമാർ ദേഷ്യത്തിൽ call cut ചെയ്തു.
ശേഷം മേശയിൽ നിന്നും cigarette പുറത്തെടുത്തു വലിക്കാൻ തുടങ്ങി...
കിടക്കാനായി മുറിയിലേക്ക് വന്ന വാമി കാണുന്നത് cigarette വലിച്ചുകൊണ്ട് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനോടുകൂടി നടക്കുന്ന കുമാറിനെ ആണ്.
പതിവില്ലാത്ത കാഴ്ച ആയതുകൊണ്ട് തന്നെ വാമിയുടെ നെറ്റി ചുളിഞ്ഞു.
"എന്തുപറ്റി കൃഷ്ണേട്ടാ??"
YOU ARE READING
a BIG FAT ' Noo '
Fanfictionjikook malayalam story✍️ A journey from this...👇 :kichettaa....yenne vittitt povallee😭 :vidadii yenne ...😡yenik kaananda ninne....arappa ninnod enik.... To this👇 : najn poyekkam..... : yenik venam acha avale😭....