Chap 5

307 32 32
                                    

~𝓦𝓱𝓮𝓷 𝓽𝓱𝓮 𝓯𝓲𝓰𝓱𝓽  𝓫𝓮𝓰𝓲𝓷𝓼 ~

Recap :

ജിയേടെ അച്ഛനെ അവരുടെ വീട്ടുകാർ തിരിച്ചു വിളിക്കുന്നു.. അവിടെ അവൾ v യെ കാണുന്നു.. അവൻ അവളുടെ cousin ആണെന്ന് മനസിലാക്കുന്നു.. ഒറ്റക്ക് കിടക്കാൻ പേടി ആയതോണ്ട് ജിയേനെ v ടെ കൂടെ കിടത്തുന്നു.. ആര് കട്ടിമേൽ കിടക്കും ന്ന് ഉള്ളതിനെ അവർ തല്ലു ഉണ്ടാക്കുന്നു

Jiya's pov :

കണ്ണും തിരുമ്മി ബെഡ് ഇൽ നിന്ന് എണീച് അടുത്തുണ്ടായിരുന്ന table ഇൽ നിന്ന് ഫോൺ എടുത്ത് സമയം നോക്കിയപ്പോഴാണ് ഞാൻ ആ naked truth അറിഞ്ഞത്.. സമയം എട്ടര യെ ആയിട്ടുള്ളു... സാധാരണ മൂട്ടിൽ വെയിൽ അടിച്ചാലും എണീക്കാത്ത ഞാൻ ഇന്ന് എട്ടര ക്ക് എണീച്ചിരിക്കുന്നു... അത്ഭുതം... മഹാത്ഭുതം..അങ്ങനെ എന്തൊക്കെയോ ആലോചിച്ചു നിന്നപ്പോഴാണ് ഞാൻകാര്യം ഓർത്തത്... ഇത്രേം നേരംകടുവേടെ നെഞ്ചിലെ ചൂടേറ്റായിരിന്നു ഞാൻ ഉറങ്ങിയിരുന്നത്..അത് ഞാൻ കുറച്ചു സാഹിത്യം മിസ്ക് ചെയ്ത് പറഞ്ഞതാ... എന്ന് വെച്ചാ ഞാൻ ഇത്രയും നേരം അവനെയും കെട്ടിപിടിച്ചായിരുന്നു കിടന്നത് ന്ന്...  കഴിഞ്ഞില്ലേ കഥ ..!! 🤥.അല്ലേലും ഉറങ്ങി കഴിഞ്ഞാൽ പണ്ടേ എനിക്ക് വെളിവും വെള്ളിയാഴ്ചയും ഉണ്ടാവൂല...അതൊക്കെ കൂടി ഓർത്തപ്പോഴേ എനിക്ക് എന്തോ പോലെ ആയി..ഹോ ടെൻഷൻ ടെൻഷൻ..!!

"ഞങ്ങളുടെ ഇടയിൽ ഇന്നലെ ഞാനൊരു തലയണ വെച്ചിരുന്നല്ലോ ദൈവമെ .... അതെവിടെ "

• SOUL OF HIS HEART •Where stories live. Discover now