Chap-8

249 31 36
                                    

~ 𝓣𝓱𝓮 𝓪𝓻𝓻𝓲𝓿𝓪𝓵 𝓸𝓯 𝓸𝓾𝓻 𝓶𝓾𝓽𝓱𝓾𝓶𝓪𝓷𝓲..!. ~

പിറ്റേന്ന് രാവിലെ
9 : 53

വെട്ടിയിട്ട ബാഴതണ്ട് പോലെ കിടന്നുറങ്ങുകയാണ് നമ്മുടെ ജിയ മോൾ.. പെട്ടെന്ന് സൂര്യന്റെ ജ്യോതി അല്ലാത്ത രശ്മി തട്ടി കുട്ടി കണ്ണും തിരുമ്മി എണീച്ചു... എണീച്ചപ്പോൾ തന്നെ  അവൾ നോക്കിയത് അപ്പുറത്തെ സൈഡ് ലേക്കാണ്.. പ്രതീക്ഷിച്ച ആളെ അവിടെ കാണാതെ വന്നപ്പോൾ അവളൊന്ന് സന്തോഷിച്ചു..

Jiya 's pov

എണീച്ച ഉടനെ ഞാൻ നോക്കിയത് എന്റെ അപ്പുറത്തെ സൈഡ് ലോട്ടാ...ഭാഗ്യം... ആ മരം കോടൻ ഇവിടെ ഇല്ലാന്നാ തോന്നുന്നേ.. ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുംപുതപ്പിന്റെ അടിയിൽ ചുരുണ്ടു കൂടി കിടക്കുന്നത് കാണാമായിരുന്നു.. ഒരു കണക്കിന് ഇല്ലാത്തത് നന്നായി... അങ്ങേരെ കണികണ്ട്  ഇന്നത്തെ ഒരു ദിവസം കൊളമാക്കണ്ടല്ലോ.. ഹോ.. തല ഇപ്പോഴും നല്ല വേദന ണ്ട്..ഞാൻ എന്റെ തലയൊന്ന് മെല്ലെ തടവി നോക്കി... കയ്യിന്റെ വേദനയും കുറഞ്ഞിട്ടൊന്നുമില്ല... അമ്മ ഇന്നലെ ഞാൻ കുഴമ്പെടുത് തടവുമ്പോ കൊറേ ചോദിച്ചു  എന്താ പറ്റിയെ ന്താ പറ്റിയെന്നു... എനിക്ക് പറയാൻ പറ്റോപട്ടി കൈ പിടിച്ച് തിരിച്ചിട്ട് നിലത്തേക്ക് ഇട്ടതാണ് ന്ന്.. അല്ലെങ്കിലും വില പോണ ഒരു പരിപാടിക്കുംജിയ പണ്ടേ നിൽക്കലില്ല 😌... ന്തായാലും ഇനി മുതൽ അവനെ ഏറ്റ് അതികം കളിക്കാൻ നിക്കണ്ട.. അവൻ കാണുന്ന പോലെ അല്ല ആൾ പെഷകാ ന്നാ തോന്നുന്നത്... എപ്പോഴും ഒരു distance ഇട്ട് നിക്കണതാണ് ന്റെ തടിക്ക് നല്ലത് ...

• SOUL OF HIS HEART •Where stories live. Discover now