CHAP - 9

268 26 30
                                    

~ 𝓑𝓻𝓸𝓽𝓱𝓮𝓻𝓼 𝓶𝓮𝓮𝓽𝓾𝓹 ~

ശബ്ദം കേട്ട് ഞെട്ടി v തന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.. ചുവന്ന ടീ ഷർട്ടും കറുപ് ട്രൗസറും shoulder ഇൽ ഒരു ബാഗും ഇട്ട് തന്റെ പുന്നാര അനിയൻ നിൽക്കുന്നു വിത്ത്‌ പാൽ പുഞ്ചിരി

V : ഓഹ് നീ ആയിരുന്നോ... മനുഷ്യന്റെ നല്ല ജീവനങ് പോയി..

നെഞ്ചിൽ കൈ വെച്ച് കൊണ്ട് v പറഞ്ഞു നിർത്തി

? : ഹ ഹ ഹ 😂... നമ്മുടെ മുരടൻ സഖാവ് തന്നെയാണോപറയുന്നത്

V : ഒന്ന് പോടാ അവിടുന്ന്... അല്ല നമ്മുടെ ഏട്ടൻ എവിടെ..

? : ഏട്ടൻ....🤔...ആ ദാ വരുന്നു..

ട്രെയ്നിൽ നിന്ന് കയ്യിൽ രണ്ട് ബാഗും ഉന്തി പിടിച്ച് വരുന്ന അവരുടെ ഏട്ടനെ ചൂണ്ടി കാണിച്ചു കൊണ്ട് അവൻ പറഞ്ഞു

ഏട്ടന്റെ introduction ഒക്കെ എന്നേ കഴിഞ്ഞതാണ്... നമ്മുടെ ചാപ്റ്റർ രണ്ടിൽ v ന്റെ ആ issue ഉണ്ടായപ്പോൾ ഏട്ടനായിരുന്നു എത്തിയിരുന്നത് ...

Aniyan
-------------
Ananth menon
(Anu nn vilikkum)
Age : 14
Hobbies : ബാക്കിയുള്ളവരെ ചൊറിഞ്ഞു വൈബ് ണ്ടാക്കുക..

(Photokk net illa.. Imagine him as yoongi )

ബാഗൊക്കെ നിലത്തു വെച്ച് ഏട്ടനും v യും കെട്ടി പിടിച്ചു

V : എന്താണ് മനുഷ്യാ... നിങ്ങടെ കല്യാണമായിട്ട് ഇപ്പഴാണോ കേറി വരുന്നത്...

Joon : ആഹ് നേരത്തെ വരേണ്ടതായിരുന്നു...വരാത്തത് കൊണ്ട് എത്ര live fight scenes ആ ഞാൻ മിസ്സ്‌ ആക്കിയത് 😂🤚🏻..

• SOUL OF HIS HEART •Where stories live. Discover now