Chap -10

247 30 30
                                    

~ 𝓐 𝓭𝓻𝓪𝓶𝓪𝓽𝓲𝓬 𝓭𝓪𝔂 ~

അവൻ കയ്യിലുണ്ടായിരുന്ന ചാക്കും കൊണ്ട് ആ വീണ ആൾടെ മുന്നിലേക്ക് ചാടിയപ്പോൾ...

V : ഏഹ് 😳
അവനൊന്നു ഞെട്ടി

അവൻ നോക്കിയപ്പോ എന്താ... നിലത്തു നടുവിനും കയ്യ് കൊടുത്ത് കാറി പൊളിക്കുന്ന തന്റെ പ്രിയ് ഭായീ..

V : ഉയ്യോ...എടാ അനു കുട്ടാ... എന്താടാ പറ്റിയെ

അവൻ അനുവിന്റെ അടുത്തേക്ക് ഓടി ചെന്നു... പക്ഷെ പുള്ളിക്കാരൻ ഇതൊന്നും ബാധകമല്ല.. He is busy in കാറി പൊളിക്കൽ

Anu : അമ്മച്യേ... അമ്പോറ്റിയേ... ന്റെ നടു വെട്ടിയേ... നാട്ടാരെ.. ഓടി വെരണേ....അച്ഛമ്മേ...അമ്മേ... അച്ഛാ...  ഈ കാലമാടൻ എന്നോട് ഉള്ള വൈരാഗ്യം മൂത്ത് എന്നേ കൊല്ലാൻ നോക്കിയേ... അമ്മാ..😭

V : എടാ മിണ്ടാതിരിക്കെടാ.. ആൾക്കാർ കേൾക്കും

അനു : അതിനല്ലെടാ പോങാ... ഞാൻ ഈ കെടന്ന് കാറി കൂവുന്നത്
കരച്ചിൽ നിർത്തി കൊണ്ട് അവൻ പറഞ്ഞു

V : ഏഹ്..?

അനു : അമ്മേ... അച്ചാച്ചാ.. അമ്മാച്ചാ.. 😭😭😭

V : ഐഷ്.. ഇവൻ... എടാ  മിണ്ടാതിരി--

"എന്താടാ ഇവിടെ... "

V യും അനുവും നോക്കിയപ്പോ ആ വീട്ടിലുള്ള മുഴുവൻ ആൾക്കാരും without തേജസ് ആൻഡ് അച്ഛമ്മ..അവിടെ  ഹാജർ ആയിട്ടുണ്ട്

V : സബാഷ് 😖

അമൃത : നിന്നോട് ഒക്കെ കൂടിയാ ചോദിച്ചേ... എന്താ ണ്ടായിന്ന്..? 🤨

V : അബ്--അത് പിന്നെ

ജിയ : ന്താടാ.. അനക് വേറെ എവിടെയും കിടക്കാൻ സ്ഥലമില്ലാത്തത് കൊണ്ടാണോ ഈ നിലത്തു കിടന്ന് ഉരുളണത്..

ജൂൺ : അസ്ഥാനത് കേറി ചളി അടിക്കല്ലേ ന്റെ ജിയെ..

ജിയ : അത് എന്റെ കൊഴപ്പല്ല... ആ ഒരു ഫ്ലോ ൽ വന്ന് പോണതാ 😁😌

V : ഹോ ഇതിന്റിടക്കാണ്..ശവം 😬

അനു : അമ്മേ.. ഈ കാമലാടൻ എന്നെ കൊല്ലാൻ ശ്രമിച്ചു..

ജിയ : കാലമാടൻ ന്നൊക്കെ കേട്ടിട്ട് ണ്ട്... ഈ കാമലാടൻ ന്ന് വെച്ചാ ന്താ.....?😇

• SOUL OF HIS HEART •Where stories live. Discover now